പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഇ​ന്ന് ‌
Saturday, December 8, 2018 10:48 PM IST
‌പ​ത്ത​നം​തി​ട്ട: കു​ന്പ​ഴ ഈ​സ്റ്റ് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ
ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ഗീ​താ സു​രേ​ഷ്, അ​ര​വി​ന്ദാ​ക്ഷ​ൻ നാ​യ​ർ, അ​ശോ​ക് കു​മാ​ർ, ദീ​പു ഉ​മ്മ​ൻ, അം​ബി​കാ വേ​ണു, ബി​ജി​മോ​ൾ, ജി. ​സു​നി​ൽ കു​മാ​ർ, പി. ​നെ​ൽ​സ​ൺ, അ​ൻ​ഷാ​ദ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പി.​കെ. കാ​ർ​ത്തി​ക​രാ​ജ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ റ്റി​ജു വ​ർ​ഗീ​സ് ദാ​നി​യേ​ൽ ന​ന്ദി​യും പ​റ​യും. ‌​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഇ​ന്നു ന​ട​ക്കും. കു​ന്പ​ഴ ലി​ജോ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഫാ. ​ജോ​ൺ പ​നാ​റ​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. വി​ണാ ജോ​ർ​ജ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.