പ​രി​സ്ഥി​തി സം​ര​ക്ഷ​ണം ജീ​വി​ത​ശൈ​ലി​യു​ടെ ഭാ​ഗ​മാ​ക്ക​ണം: കു​ര്യാ​ക്കോ​സ് മാ​ർ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത
Saturday, December 8, 2018 10:51 PM IST
വ​ള്ളം​കു​ളം: പ്ര​ള​യ​ക്കെ​ടു​തി​യു​ടെ സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കി വാ​യു, വെ​ള്ളം, മ​ണ്ണ് എ​ന്നി​വ​യു​ടെ പ​രി​ശു​ദ്ധി നി​ല​നി​ർ​ത്താ​ൻ സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി ശ്ര​മി​ക്ക​ണമെന്നു കു​ര്യാ​ക്കോ​സ് മാ​ർ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. ക്രി​സ്ത്യ​ൻ പ്ര​സ് അ​സോ​സി​യേ​ഷ​നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി​യും ചേ​ർ​ന്നു വ​ള്ളം​കു​ളം ബേ​ത് ന​ഗ​റി​ൽ അ​ര​മ​ന പ​ള്ളി​യി​ൽ ന​ട​ത്തി​യ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസം ഗിക്കുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ആ​വ​ശ്യ​ത്തി​ൽ ക​വി​ഞ്ഞ ഇ​ട​പെ​ട​ലു​ക​ൾ പ്ര​കൃ​തി​യെ ന​ശി​പ്പി​ക്കും എ​ന്ന​തി​ന്‍റെ മു​ന്ന​റി​യി​പ്പാ​യി ക​ഴി​ഞ്ഞ പ്ര​കൃ​തി​ക്ഷോ​ഭ​ത്തെ കാ​ണു​വാ​ൻ ന​മു​ക്ക് സാ​ധി​ക്ക​ണ​മെ​ന്നും മെത്രാപ്പോലീത്ത പ​റ​ഞ്ഞു.
തോ​മ​സു​കു​ട്ടി പു​ന്നൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ജോ​സ് പാ​റ​ക്ക​ട​വി​ൽ, ജോ​സ​ഫ് എം. ​പു​തു​ശേ​രി, അ​ന​ന്ത​ഗോ​പ​ൻ ടി. ​മാ​ത്യു, ഏ​ബ്ര​ഹാം തേ​ക്കും​മൂ​ട്ടി​ൽ, ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ൽ, ബാ​ബു പ​റ​യ​ത്തു​ക്കാ​ട്ടി​ൽ, വി.​സി. സ​ക്ക​റി​യ മൈ​ല​ക്ക​ൽ, ഫാ. ​മാ​ത്യു ക​വി​രാ​യി​ൽ, തോ​മ​സ് മാ​ത്യു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ജേ​ക്ക​ബ് പു​ന്ന​മൂ​ട്ടി​ൽ, ഷാ​ജി തേ​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബ​സ്റ്റ് ഫോ​ട്ടോ​ഗ്രാ​ഫ​ർ​ക്കു​ള്ള അ​വാ​ർ​ഡ് ഷെ​റി സി. ​ജോ​സ​ഫി​നും ഡോ. ​കെ.​വി. ജേ​ക്ക​ബ് ബി​നോ​യ് വൈ​ദ്യ​ർ, സി​നി മാ​ത്യു മും​ബൈ എ​ന്നി​വ​ർ​ക്കു സാ​മൂ​ഹി​ക സേ​വ​ന​ര​ത്ന അ​വാ​ർ​ഡും ഫാ. ​ടി.​സി. ഏ​ബ്ര​ഹാം കോ​ർ എ​പ്പി​സ്കോ​പ്പ​യ്ക്ക് സ​മ്മാ​നി​ച്ചു. ജോ​യി ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ൻ, മാ​ർ മാ​നേ​ജ​ർ ഷെ​ൽ​ട്ട​ൻ വി. ​റാ​ഫേ​ൽ വൃ​ക്ഷ​ത്തൈ വി​ത​ര​ണോ​ദ്ഘാ​ട​നം ബി​ഷ​പ് കു​ര്യാ​ക്കോ​സ് മാ​ർ ഗ്രി​ഗോ​റി​യോ​സ് നി​ർ​വ​ഹി​ച്ചു.