കെ.​ത​ങ്ക​പ്പ​ൻ അ​നു​സ്മ​ര​ണ​വും കാ​യി​ക​മേ​ള​യും
Sunday, December 9, 2018 12:36 AM IST
കൊ​ല്ലം: ക്വ​യി​ലോ​ൺ അ​ത് ല​റ്റി​ക് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള കെ.​ത​ങ്ക​പ്പ​ൻ ച​ര​മ​വാ​ർ​ഷി​ക ആ​ച​ര​ണം 15വ​രെ കൊ​ല്ല​ത്ത് ന​ട​ക്കു​മെ​ന്ന് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് എ​ട്ട് ദി​വ​സ​ത്തെ കാ​യി​ക​മേ​ള​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.
15ന് ​വൈ​കു​ന്നേ​രം 5.30ന് ​ന​ട​ക്കു​ന്ന കെ.​ത​ങ്ക​പ്പ​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി, എം.​നൗ​ഷാ​ദ് എം​എ​ൽ​എ, ജി.​എ​സ്.​ജ​യ​ലാ​ൽ എം​എ​ൽ​എ, മേ​യ​ർ വി.​രാ​ജേ​ന്ദ്ര​ബാ​ബു, മു​ൻ മ​ന്ത്രി​മാ​രാ​യ സി.​വി.​പ​ദ്മ​രാ​ജ​ൻ, പി.​കെ.​ഗു​രു​ദാ​സ​ൻ, ക്യു​എ​സി പ്ര​സി​ഡ​ന്‍റ് കെ.​അ​നി​ൽ​കു​മാ​ർ, സെ​ക്ര​ട്ട​റി ജി.​രാ​ജ്മോ​ഹ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ഞ്ജീ​വ് സോ​മ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
സം​സ്ഥാ​ന​ത​ല​ത്തി​ലെ മി​ക​ച്ച ഫു​ട്ബോ​ള​ർ​ക്കും മി​ക​ച്ച അ​ത് ല​റ്റി​നും കെ.​ത​ങ്ക​പ്പ​ൻ ഫൗ​ണ്ടേ​ഷ​ൻ ന​ൽ​കു​ന്ന 25,000 രൂ​പ​യു​ടെ കാ​ഷ് അ​വാ​ർ​ഡും പു​ര​സ്കാ​ര​വും മ​ന്ത്രി സ​മ്മാ​നി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ കെ.​അ​നി​ൽ​കു​മാ​ർ, ജി.​രാ​ജ്മോ​ഹ​ൻ, സ​ഞ്ജീ​വ് സോ​മ​രാ​ജ​ൻ, കെ.​സോ​മ​യാ​ജി, എ.​കെ.​അ​ൽ​ത്താ​ഫ്, ഡി.​രാ​ജീ​വ് ദേ​വ​ലോ​കം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.