സീ​നാ​യ് ജ്വാ​ല ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന് ഇ​ന്ന് സ​മാ​പ​നം
Sunday, December 9, 2018 12:50 AM IST
മു​ണ്ടൂ​ർ: സീ​നാ​യ് ജ്വാ​ല ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ര​ണ്ടാം​ദി​ന​മാ​യ ഇ​ന്ന​ലെ ഒ​ന്പ​തി​ന് കു​രി​ശി​ന്‍റെ വ​ഴി​യോ​ടു​കൂ​ടി തി​രു​ക്ക​ർ​മ​ങ്ങ​ൾ തു​ട​ങ്ങി.
9.30ന് ​ജ​പ​മാ​ല​യ്ക്കു​ശേ​ഷം 10.30ന് ​ഫാ. ഷാ​ജി തു​ന്പേ​ച്ചി​റ​യി​ൽ വി​ശു​ദ്ധ​ബ​ലി​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ബ​ത്തേ​രി രൂ​പ​താ​ ബി​ഷ​പ് ജോ​സ​ഫ് മാ​ർ തോ​മ​സ് കോ​ന്നാ​ത്ത് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ക്രി​സ്ത്യാ​നി എ​പ്പോ​ഴും ക​ർ​ത്താ​വി​ൽ സ​ന്തോ​ഷി​ക്ക​ണ​മെ​ന്ന് ബിഷപ് പ​റ​ഞ്ഞു. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഫാ. ​ഷാ​ജി തു​ന്പേ​ച്ചി​റ​യി​ൽ ത​ന്‍റെ വ​ച​ന​പ്ര​ഘോ​ഷ​ണ​ത്തി​ൽ ദൈ​വ​ത്തി​ന്‍റെ തി​രു​മു​ന്പി​ൽ ഒ​രു​വ​ൻ ത​ല​കു​നി​ച്ചു പ​ഠി​ച്ചാ​ൽ മ​നു​ഷ്യ​രു​ടെ മു​ന്പി​ൽ ത​ല​കു​നി​ക്കേ​ണ്ടി വ​രി​ല്ലെ​ന്നും പ​രി​ശു​ദ്ധ അ​മ്മ​യോ​ടു​കൂ​ടി ദൈ​വ​ത്തെ ആ​രാ​ധി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും ഉൗ​ന്നി​പ​റ​ഞ്ഞു. തു​ട​ർ​ന്ന് അ​ഭി​ഷേ​കാ​രാ​ധ​ന​യോ​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ സ​മാ​പി​ച്ചു.
സ​മാ​പ​ന​ദി​വ​സ​മാ​യ ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തി​ന് ക​ണ്‍​വ​ൻ​ഷ​ൻ ശു​ശ്രൂ​ഷ​ക​ൾ തു​ട​ങ്ങും. 10.30ന് ​ദി​വ്യ​ബ​ലി​ക്ക് ക​രി​സ്മാ​റ്റി​ക് ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി​യും കെ​സി​സി​ആ​ർ​എ​സ്ടി ചെ​യ​ർ​മാ​നു​മാ​യ ഫാ. ​വ​ർ​ഗീ​സ് മു​ണ്ട​യ്ക്ക​ൽ ഒ​എ​ഫ്എം കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
12.15ന് ​ബ​ഥാ​നി​യ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​ബെ​ന്നി മു​ണ്ട​നാ​ട്ടി​ന്‍റെ വ​ച​ന​പ്ര​ഘോ​ഷ​ണം. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ബ്ര​ദ​ർ തോ​മ​സ് കു​മ​ളി​യു​ടെ വ​ച​ന​പ്ര​ഘോ​ഷ​ണം.
തു​ട​ർ​ന്ന് ആ​രാ​ധ​ന​യോ​ടു​കൂ​ടി ക​ണ്‍​വ​ൻ​ഷ​ൻ സ​മാ​പി​ക്കും.