ആ​രോ​ഗ്യ ഭ​വ​നം പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി
Sunday, December 9, 2018 1:18 AM IST
ചി​റ​യി​ൻ​കീ​ഴ്: ജീ​വി​ത ശൈ​ലീ രോ​ഗ​നി​ർ​ണ​യ​ത്തി​നാ​യി ചി​റ​യി​ൻ​കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന ആ​രോ​ഗ്യ ഭ​വ​നം പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി.
പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം മു​ദാ​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ ചി​റ​യി​ൻ​കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. സു​ഭാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ വ​രു​ന്ന മു​ദാ​ക്ക​ൽ, കി​ഴു​വി​ലം, ചി​റ​യി​ൻ​കീ​ഴ്, ക​ട​യ്ക്കാ​വൂ​ർ ,അ​ഞ്ചു​തെ​ങ്ങ്, വ​ക്കം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 103 വാ​ർ​ഡു​ക​ളി​ലാ​യി 55000 വീ​ടു​ക​ളി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച ര​ണ്ടു വെ​ള​ന്‍റി​യ​ർ​മാ​ർ വീ​ത​മാ​ണ് എ​ത്തു​ന്ന​ത്. 18 വ​യ​സി​നു മു​ക​ളി​ലു​ള്ള വ​രെ​യാ​ണ് പ​രി​ശോ​ധി ന​ട​ത്തു​ന്ന​ത്.