ഹ​രി​ത കേ​ര​ളം പ​ദ്ധ​തി​: ഹ​രി​ശ്രീ കു​ളം വൃ​ത്തി​യാ​ക്കി
Sunday, December 9, 2018 1:18 AM IST
ആ​റ്റി​ങ്ങ​ൽ: ഹ​രി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ൽ ഹ​രി​ശ്രീ കു​ളം വൃ​ത്തി​യാ​ക്കി. കാ​ട് ക​യ​റി​കി​ട​ന്ന കു​ന്ന​ത്ത് വാ​ർ​ഡി​ലെ ഹ​രി​ശ്രീ കു​ളം വാ​ർ​ഡ് കൗ​ൺ​സി​ല​ർ എ​സ്.​ഷീ​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൃ​ത്തി​യാ​ക്കി​യ​ത്.
ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ആ​ർ.​എ​സ്.​രേ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ആ​ർ.​രാ​ജു ,സി. ​പ്ര​ദീ​പ്, എ​സ്.​ജ​മീ​ല വി​വി​ധ വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​രാ​യ കെ.​എ​സ്. സ​ന്തോ​ഷ് കു​മാ​ർ, എം.​എ​സ്.​മ​ഞ്ചു, സി.​ആ​ർ. ഗാ​യ​ത്രീ​ദേ​വി, എം. ​താ​ഹി​ർ, ജി.​തു​ള​സീ​ധ​ര​ൻ പി​ള്ള ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.