വി​ള​വെ​ടു​പ്പു​ത്സ​വം നടത്തി
Sunday, December 9, 2018 1:18 AM IST
ബാ​ല​രാ​മ​പു​രം: സം​സ്ഥാ​ന കൃ​ഷി വ​കു​പ്പും ഐ .​ബി.​സ​തീ​ഷ് എം​എ​ൽ​എ​യും പൂ​ങ്കോ​ട് ഗ​വ. എ​ൽ​പി എ​സി​ൽ ഹ​രി​ത വി​ദ്യാ​ല​യം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ സു​ര​ക്ഷി​ത പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി. ത​രി​ശാ​യി കി​ട​ന്ന വി​ദ്യാ​ല​യ​വ​ള​പ്പി​ൽ പ​ള്ളി​ച്ച​ൽ പ​ഞ്ചാ​യ​ത്ത് കൃ​ഷി വി​ക​സ​ന ഒാ ​ഫീ​സ​ർ ര​മേ​ശ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും ചേ​ർ​ന്നാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്.
വി​ള​വെ​ടു​പ്പു​ത്സ​വം സ്കൂ​ൾ വ​ള​പ്പി​ൽ ഐ.​ബി.​സ​തീ​ഷ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ല്ലി​ക വി​ജ​യ​ൻ അ​ധ്യ​ക്ഷ​യാ​യി. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എ​സ്. അം​ബി​കാ​ദേ​വി, കൃ​ഷി ഒാ​ഫീ​സ​ർ പി.​ര​മേ​ശ് കു​മാ​ർ, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഒാ​ഫീ​സ​ർ വി.​എ​സ്. ലീ​ന ,ഹെ​ഡ്മി​സ്ട്ര​സ് ഷീ​ല ,കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ടി. ​ചെ​റു​പു​ഷ്പം, ആ​ർ.​എ​സ്. രാ​ജേ​ഷ് കു​മാ​ർ, ര​സ്തം മ​ണ്ടേ​ല ,പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​മി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.