ക​ര​കു​ളം ച​ന്ദ്ര​ൻ അ​നു​സ്മ​ര​ണം ന​ട​ത്തി
Sunday, December 9, 2018 1:20 AM IST
നെ​ടു​മ​ങ്ങാ​ട്: നാ​ട​ക​ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ക​ര​കു​ളം ച​ന്ദ്ര​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ജ​ഗ്ഷ​നി​ൽ അ​നു​സ്മ​ര​ണ യോ​ഗം ചേ​ർ​ന്നു. കെ​ടി​ഡി​സി​ചെ​യ​ർ​മാ​ൻ എം.​വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്.​അ​നി​ല അ​ധ്യ​ക്ഷ​യാ​യി.​സി​പി​എം​ഏ​രി​യാ സെ​ക്ര​ട്ട​റി എ​സ്.​എ​സ്.​രാ​ജ​ലാ​ൽ അ​നു​സ്മ​ര​ണ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.​
സി.​ദി​വാ​ക​ര​ൻ എം​എ​ൽ​എ മു​ൻ ഡി​സി​സി പ്ര​സി​ഡ​ൻ​റ് ക​ര​കു​ളം കൃ​ഷ്ണ​പി​ള്ള, മു​ൻ എം​എ​ൽ​എ മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്ണ​ൻ,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​ബി​ജു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പി.​ഉ​ഷാ​കു​മാ​രി, പ്ര​മോ​ദ് പ​യ്യ​ന്നൂ​ർ, വി​നോ​ദ് വൈ​ശാ​ഖി, ക​ര​കു​ളം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ​ൻ.​ശ​ങ്ക​ര​ൻ നാ​യ​ർ, ടി. സു​നി​ൽ​കു​മാ​ർ, സി.​അ​ജി​ത്ത്, വി.​രാ​ജീ​വ്, എ​സ്.​രാ​ജേ​ന്ദ്ര​കു​മാ​ർ, എ​സ്.​സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.