വ്യ​ക്തി​ത്വ​വി​ക​സ​ന ​ ക്യാ​മ്പ് ന​ട​ത്തി
Sunday, December 9, 2018 1:21 AM IST
വി​തു​ര: സം​സ്ഥാ​ന​ന്യൂ​ന​പ​ക്ഷ ക്ഷേ​മ​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​തു​ര ഗ​വ.​വിഎ​ച്ച്എ​സ്എ​സി​ല്‍ ന​ട​ത്തിയ വ്യ​ക്തി​ത്വ​വി​ക​സ​ന​ ക​രി​യ​ര്‍​ഗൈ​ഡ​ന്‍​സ് ക്യാ​മ്പ് ജി​ല്ലാ​ പഞ്ചാ​യ​ത്തു​പ്ര​സി​ഡ​ന്‍റ് വി.​കെ.​മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. പഞ്ചാ​യ​ത്ത് സി​ഡ​ന്‍റ് എ​സ്.​എ​ല്‍.​കൃ​ഷ്ണ​കു​മാ​രി അ​ധ്യ​ക്ഷ​യാ​യി.
പ്ര​ഥ​മാ​ധ്യാ​പി​ക ഡോ.​ഷീ​ജ,ജി​ല്ലാ​പഞ്ചാ​യ​ത്തം​ഗം വി​ജു​മോ​ഹ​ന്‍,കോ -ഓ​ര്‍​ഡി​നേ​റ്റ​ര്‍ പ്ര.​അ​ബ്ദു​ള്‍​അ​യൂ​ബ്,പ​ഞ്ചാ​യ​ത്തം​ഗം ഷാ​ഹു​ല്‍​നാ​ഥ്അ​ലി​ഖാ​ന്‍,പിടിഎ പ്ര​സി​ഡ​ന്റ് കെ.​ഭു​വ​നേ​ന്ദ്ര​ന്‍,എ​സ്.​എം.​സി.​ചെ​യ​ര്‍​മാ​ന്‍ കെ.​വി​നീ​ഷ്കു​മാ​ര്‍,വി.​എ​ച്ച.​എ​സ്.​ഇ.​പ്രി​ന്‍​സി​പ്പ​ല്‍ മ​റി​യാ​മ്മ​ചാ​ക്കോ,ക​രി​യ​ര്‍​ഗൈ​ഡു​മാ​രാ​യ സ​ഫീ​ന,ശ്രീ​ജ​മോ​ള്‍,സ്റ്റാ​ഫ്സെ​ക്ര​ട്ട​റി വി.​ബി​നു​കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.​ര​ണ്ടു​ദി​വ​സ​മാ​യി ന​ട​ന്ന ക്യാ​മ്പി​ല്‍ വ്യ​ത്യ​സ്ഥ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ക്ലാ​സു​ക​ള്‍ നടത്തി.