മു​ദ്ദ​ള്ളി​ത്തോ​ട്ടി​ലും ക​ന്നാ​രം​പു​ഴ​യി​ലും ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി
Sunday, December 9, 2018 1:31 AM IST
പു​ൽ​പ്പ​ള്ളി; പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ​യും നേ​തൃ​ത്യ​ത്തി​ൽ മു​ദ്ദ​ള്ളി​ത്തോ​ട്ടി​ൽ ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി. പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലി​പ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. പോ​ൾ, സ​ണ്ണി തോ​മ​സ്, സി​ന്ധു ബാ​ബു, ശോ​ഭ​ന പ്ര​സാ​ദ്, അ​നി​ൽ​മോ​ൻ, കെ.​എ. ര​മേ​ശ​ൻ, പി.​എ. മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ ക​ന്നാ​രം​പു​ഴ​യി​ൽ ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​നം പ്ര​സി​ഡ​ന്‍റ് ഗി​രി​ജ കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​വൈ​സ് പ്ര​സി​ഡ​ന്‍റ് ശി​വ​രാ​മ​ൻ പാ​റ​ക്കു​ഴി, വ​ർ​ഗി​സ് മു​രി​യ​ൻ​കാ​വി​ൽ, മേ​ഴ്സി ബെ​ന്നി, തോ​മ​സ് പാ​ഴു​ക്കാ​ല, സി.​പി. വി​ൻ​സ​ന്‍റ്, പി.​എ. പ്ര​കാ​ശ​ൻ, നി​ഷ ശ​ശി, മോ​ളി ജോ​സ്, സി​നി രാ​ജ​ൻ, ജാ​ൻ​സി ജോ​സ​ഫ്, ബി​ന്ദു ബാ​ബു, ബി​ജു പു​ല​ക്കു​ടി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.