ന​ന്പ്യാ​ർ​കു​ന്ന് സ്കൂ​ളി​ൽ കു​ട്ടി​ക​ളു​ടെ ആ​ധാ​ർ എ​ൻ​റോ​ൾ​മെ​ന്‍റ് ര​ജി​സ്ട്രേ​ഷ​ൻ 15ന്
Sunday, December 9, 2018 1:33 AM IST
ചീ​രാ​ൽ: ന​ന്പ്യാ​ർ​കു​ന്ന് ജി​എ​ൽ​പി സ്കൂ​ളി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 15നു ​അ​ഞ്ചു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ ആ​ധാ​ർ ആ​ധാ​ർ എ​ൻ​റോ​ൾ​മെ​ന്‍റ് ര​ജി​സ്ട്രേ​ഷ​ൻ, വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ത​ഗ്രൂ​പ്പ് നി​ർ​ണ​യം, ബാ​ങ്ക് അ​ക്കൗ​ണ്ട് തു​റ​ക്ക​ൽ എ​ന്നി​വ ന​ട​ത്തും. ബ​ത്തേ​രി കോ​ട്ട​ക്കു​ന്ന് അ​ക്ഷ​യ കേ​ന്ദ്രം, കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്ക് ചീ​രാ​ൽ ശാ​ഖ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്നു സ്കൂ​ൾ എ​സ്ആ​ർ​ജി ക​ണ്‍​വീ​ന​ർ എം. ​രാ​ധാ​കൃ​ഷ്ണ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി. ​വാ​സു​ദേ​വ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു. രാ​വി​ലെ 10നു ​ആ​രം​ഭി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു സ​മാ​പ​ന സ​മ്മേ​ള​നം ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. നെേ·​നി പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​രാ​ജ​ഗോ​പാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഭൂ​മി​ക ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ മി​ഥു​ന ജോ​യി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും