ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ​സ​മ്മേ​ള​നം ഇ​ന്ന്
Sunday, December 9, 2018 1:33 AM IST
ക​ൽ​പ്പ​റ്റ: ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (എ​കെ​ആ​ർ​ആ​ർ​ഡി​എ) ജി​ല്ലാ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. എ​കെ​ആ​ർ​ആ​ർ​ഡി​എ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ജോ​ണി നെ​ല്ലൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​കു​ഞ്ഞ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
വേ​ത​ന പാ​ക്കേ​ജ് പ​രി​ഷ്ക​ര​ണം കാ​ലോ​ചി​ത​മാ​യ മാ​റ്റ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​ക്കു​ക, വ്യാ​പാ​രി​ക​ളു​ടെ നി​ല​നി​ൽ​പ്പി​ന് ആ​വ​ശ്യ​മാ​യ നി​യ​മ​പ​രി​ഷ്ക​ര​ണ​ങ്ങ​ൾ വ​രു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഭാ​ര​വാ​ഹി​ക​ൾ ഉ​ന്ന​യി​ച്ചു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ എ​കെ​ആ​ർ​ആ​ർ​ഡി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​കു​ഞ്ഞ​ബ്ദു​ള്ള, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എം.​പി. അ​നി​രു​ദ്ധ​ൻ, എ​കെ​ആ​ർ​ആ​ർ​ഡി​എ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​എ​ൻ. വി​നോ​ദ് ച​ന്ദ്ര​ൻ, ഷ​ർ​ഫു​ദ്ദീ​ൻ, കെ.​വി. സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.