കു​ടും​ബ​ശ്രീ കേ​ക്ക് ഫെ​സ്റ്റ് സംഘടിപ്പിച്ചു
Sunday, December 9, 2018 1:38 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ റി​റ്റ്സ് ഹാ​ളി​ൽ ന​ട​ത്തി​യ കേ​ക്ക് ഫെ​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ൻ എം.​മു​ഹ​മ്മ​ദ് സ​ലീം നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് റീ​ന പെ​ട്ട​മ​ണ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ടും​ബ​ശ്രീ അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ മി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ സാ​യി കൃ​ഷ്ണ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. സം​സ്ഥാ​ന​ത​ല​ത്തി​ൽ സാ​ന്ത്വ​നം കെ​യ​ർ​ഗി​വ​ർ പ​ദ്ധ​തി​യി​ൽ പ​രി​ശീ​ല​നം സി​ദ്ധി​ച്ച മ​ല​പ്പു​റം, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ 10 കെ​യ​ർ ഗി​വ​ർ മാ​ർ​ക്കു​ള്ള മെ​ഡി​ക്ക​ൽ കി​റ്റ്, യൂ​ണി​ഫോം, ഐ​ഡ​ൻ​റി​റ്റി കാ​ർ​ഡ്, സ​ർ​ട്ടീ​ഫി​ക്ക​റ്റ് എ​ന്നി​വ​യ​ട​ങ്ങി​യ കി​റ്റി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം താ​ഴേ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നാ​സ​ർ നി​ർ​വ​ഹി​ച്ചു. കു​ടും​ബ​ശ്രീ അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ​മി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ കെ.​എം വി​നോ​ദ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ൽ​കി. പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്രേ​മ​ല​ത പ്ര​സം​ഗി​ച്ചു.
ജി​ല്ല​യി​ലെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​യ വ​നി​ത​ക​ൾ നി​ർ​മി​ച്ച വി​വി​ധ ഇ​നം അ​ന്പ​തി​ൽ​പ​രം കേ​ക്കു​ക​ളു​ടെ പു​ഡിം​ഗ്, ചോ​ക്ലേ​റ്റ്, കു​ക്കീ​സ്, വൈ​ൻ, ലോ​ലി​പോ​പ് തു​ട​ങ്ങി​യ ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​ന​വും വി​പ​ണ​ന​വും 16 സ്റ്റാ​ളു​ക​ളി​ലാ​യി ന​ട​ന്നു. കു​ടും​ബ​ശ്രീ ക​ര​കൗ​ശ​ല ഉ​ത്പ​ന്ന നി​ർ​മാ​ണ യൂ​ണി​റ്റു​ക​ളു​ടെ ഉ​ൽ​പ്പ​ന്ന പ്ര​ദ​ർ​ശ​നം വി​പ​ണ​ന​മേ​ള​യും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. ഹോം​മെ​യ്ഡ് ഉ​ത്പ​ന്ന​ങ്ങ​ൾ ആ​യ​തി​നാ​ൽ ഗു​ണ​മേന്മകൊ​ണ്ടും വി​ല​നി​ല​വാ​രം കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ഇ​ൻ​സ്റ്റ​ന്‍റ് കേ​ക്ക്, ലാ​വാ കേ​ക്ക്, മ​ണി കേ​ക്ക്, ക​യ​റി കേ​ക്ക്, ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് ഫോ​റ​സ്റ്റ് കേ​ക്ക്, ഗോ​ൾ​ഡ് കേ​ക്ക്, വാ​ൻ​ചോ കേ​ക്ക്, സ്റ്റോ​ബ​റി തു​ട​ങ്ങി​യ വൈ​വി​ധ്യ​ങ്ങ​ളാ​യ കേ​ക്കു​ക​ൾ, വൈ​ൻ പു​ഡി​ംഗ് ചോ​ക്കോ ക്രീം ​ല​വ്, ഫ്ര​ഞ്ച് സ്നാ​ക്സ് എ​ന്നി​വ​യാ​ൽ സ​ന്പ​ന്ന​മാ​യ ഭ​ക്ഷ്യ​മേ​ള രാ​വി​ലെ പ​ത്തു മു​ത​ൽ എ​ട്ടു​വ​രെ​യാ​യി​രു​ന്നു. ക​ര​കൗ​ശ​ല മേ​ള​യും ജി​ല്ല​യി​ൽ ശ്ര​ദ്ധേ​യ​മാ​യ ഡെ​ക്ക​റേ​ഷ​ൻ യൂ​ണി​റ്റി​ന് പു​ഷ്പ​ങ്ങ​ളും മോ​ഡ​ലു​ക​ളും ഉ​ത്പ​ന്ന​ങ്ങ​ളും ബോ​ട്ടി​ൽ ക്രാ​ഫ്റ്റ് യൂ​ണി​റ്റു​ക​ളും ശ്ര​ദ്ധേ​യ​മാ​യ പ​ങ്കു​വ​ഹി​ച്ചു. ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടാ​ൻ ക്രി​സ്മ​സ് സാ​ന്താ​ക്ലോ​സ് മേ​ള​യി​ൽ സ​ജീ​വ​മാ​യി. കു​ട്ടി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും സ്വാ​ഗ​ത​മോ​തി​യും സെ​ൽ​ഫി​ക്ക് പോ​സ് ചെ​യ്തു സം​ഗീ​ത​ത്തോ​ടൊ​പ്പം ചു​വ​ടു​വ​ച്ചു ജ​ന​ങ്ങ​ളു​ടെ മ​നം​ക​വ​ർ​ന്നു.