വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ത്തി
Sunday, December 9, 2018 1:38 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ മ​ർ​ച്ച​ന്‍റ്സ് കോ-​ഓ​പ്പ​റേ​റ്റീ​വ് റൂ​റ​ൽ ബാ​ങ്കി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ലോ​ഞ്ചിം​ഗും ന​ട​ത്തി. പൊ​തു​യോ​ഗം നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​ത്മി​നി ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം. ​ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി കെ. ​സ​ലീം മു​ഖ്യാ​തി​ഥി​യാ​യി. മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ലോ​ഞ്ചിം​ഗ് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ എ​ൻ. വേ​ലു​ക്കു​ട്ടി നി​ർ​വ​ഹി​ച്ചു. വ്യാ​പാ​രി പ്ര​തി​നി​ധി​ക​ളാ​യ വി​നോ​ദ് പി. ​മേ​നോ​ൻ, കു​റ്റീ​രി അ​സീ​സ്, വി​ൻ​സ​ന്‍റ് എ. ​ഗോ​ണ്‍​സാ​ഗ, കൂ​ടാ​തെ ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് യു. ​ന​രേ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി പി.​എ​സ്. സാ​ലു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മി​ക​ച്ച സേ​വ​നം കാ​ഴ്ച്ച വെ​ച്ച​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.