സെമിനാർ നടത്തി
Sunday, December 9, 2018 1:46 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ര​മം​ഗ​ലം എ​യു​പി സ്കൂ​ളി​ൽ ന​ട​ത്തി​യ പ്ര​ള​യാ​ന​ന്ത​ര പു​ന​സൃ​ഷ്ടി തോ​ട് ന​വീ​ക​ര​ണം, കേ​ര സെ​മി​നാ​ർ തു​ട​ങ്ങി​യ​വ​യു​ടെ ഉ​ദ്ഘാ​ട​നം കൃ​ഷി മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.
പു​രു​ഷ​ൻ ക​ട​ലു​ണ്ടി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​സ​ർ​ഗോ​ഡ് കേ​ന്ദ്ര തോ​ട്ട​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്രം പ്രി​ൻ​സി​പ്പ​ൽ സ​യി​ന്‍റി​സ്റ്റ് ഡോ. ​സി. ത​ന്പാ​ൻ ക്ലാ​സെ​ടു​ത്തു.
മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു. ബാ​ലു​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രൂ​പ​ലേ​ഖ കൊ​ന്പി​ലാ​ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ശ്രീ​ജ, സം​സ്ഥാ​ന നാ​ളി​കേ​ര കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ എം.​നാ​രാ​യ​ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ബി​ജി​മോ​ൾ കെ. ​ബേ​ബി, ബാ​ലു​ശേ​രി കൃ​ഷി ഓ​ഫീ​സ​ർ പി. ​വി​ദ്യ, പെ​രി​ങ്ങി​നി മാ​ധ​വ​ൻ, ഡി.​ബി. സ​ബി​ത, കെ.​കെ. പ​രീ​ദ്, പി.​എ​ൻ. അ​ശോ​ക​ൻ, വി.​കെ. ഷീ​ബ, എ​ൻ.​പി. ബാ​ബു, കെ. ​ഗ​ണേ​ശ​ൻ, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.