പ​ന്നൂ​ര്‍ ഗ​വ.​ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന് തറക്കല്ലിട്ടു
Sunday, December 9, 2018 1:46 AM IST
താ​മ​ര​ശേ​രി: പ​ന്നൂ​ര്‍ ഗ​വ. ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​ന​വും കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കി​ഫ്ബി ഫ​ണ്ടി​ല്‍ നി​ന്ന് അ​നു​വ​ദി​ച്ച അ​ഞ്ച് കോ​ടി​യും കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന് അ​നു​വ​ദി​ച്ച 59 ല​ക്ഷം രൂ​പ​യും ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​ത്.
കാ​രാ​ട്ട് റ​സാ​ക്ക് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​പി​ഒ വി.​എം. മെ​ഹ​റ​ലി ക്രി​സ്റ്റ​ല്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. കാ​രാ​ട്ട് റ​സാ​ക്ക് എം​എ​ല്‍​എ, മി​ക​ച്ച എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ടി. ​ര​തീ​ഷ്, കാ​യി​കാ​ധ്യാ​പ​ക​ന്‍ ഷാ​ജി ജോ​ണ്‍, സ്‌​കൂ​ളി​ന്‍റെ പ്രാ​ഥ​മി​ക മാ​സ്റ്റ​ര്‍ പ്ലാ​ന്‍ രൂ​പ​ക​ല്പ​ന ചെ​യ്ത കെ. ​ഇ​ഖ്ബാ​ല്‍, മി​ക​ച്ച എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ സി.​ആ​ര്‍. ആ​ര്‍​ദ്ര, ക​ലാ-​കാ​യി​ക-​ശാ​സ്ത്ര പ്ര​തി​ഭ​ക​ള്‍ എ​ന്നി​വ​ര്‍​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ മ​ന്ത്രി വി​ത​ര​ണം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എം. രാ​ധാ​മ​ണി, കി​ഴ​ക്കോ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍.​സി. ഉ​സ​യി​ന്‍ , ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ എം.​എ. ഗ​ഫൂ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ കെ.​കെ. അ​ബ്ദു​ള്‍ ജ​ബ്ബാ​ര്‍, വി.​എം. മ​നോ​ജ്, ബ്ലോ​ക്ക് മെ​മ്പ​ര്‍ സി.​ടി. വ​ന​ജ, പ​ഞ്ചാ​യ​ത്തം​ഗം ഇ​ന്ദു സ​നി​ത്ത്, പ്രി​ന്‍​സി​പ്പ​ല്‍ എം.​സ​ന്തോ​ഷ് കു​മാ​ര്‍, ഡി​ഇ​ഒ എ​ന്‍. മു​ര​ളി, യു.​കെ. അ​ബ്ദു​ള്‍​നാ​സ​ര്‍, ടി.​പി. അ​ബ്ദു​ള്‍ മ​ജീ​ദ്, ഇ.​കെ. മു​ഹ​മ്മ​ദ്, മൂ​സ്സ, എം.​എ​ന്‍. ശ​ശി​ധ​ര​ന്‍, എം.​ആ​ര്‍. ഷി​ജി, പി.​കെ. പ്ര​ഭാ​ക​ര​ന്‍ എം.​എം. വി​ജ​യ​കു​മാ​ര്‍, ഇ.​അ​ബ്ദു​ല്‍ അ​സീ​സ്, എ​ന്‍.​കെ. സു​രേ​ഷ്, ടി.​എം. രാ​ധാ​കൃ​ഷ​ണ​ന്‍, വി.​അ​ബ്ദു​ള്‍ അ​സീ​സ്, ഒ. ​ഗ​ണേ​ഷ് ബാ​ബു, ഗി​രീ​ഷ് വ​ലി​യ​പ​റ​മ്പ്, പി.​ടി. അ​ഹ​മ്മ​ദ്, സി.​പു​ഷ്പ, പി.​കെ. ഹ​രി​ദാ​സ​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​എം, ശ്രീ​ധ​ര​ന്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ കെ.​ജി. മ​നോ​ഹ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.