വി​ദ്യാ​ഭ്യാ​സം ന​വോ​ത്ഥാ​ന​ത്തി​ന് ക​രു​ത്തു പ​ക​ർ​ന്നു: മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ
Sunday, December 9, 2018 1:48 AM IST
കു​റ്റ്യാ​ടി: കേ​ര​ള​ത്തി​ലെ ന​വോ​ത്ഥാ​ന​ത്തി​ന് ക​രു​ത്തും പി​ൻ​ബ​ല​വും പ​ക​ർ​ന്ന​ത് കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണെ​ന്ന് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ.
കു​റ്റ്യാ​ടി ഐ​ഡി​യ​ൽ കോ​ള​ജി​ന്‍റെ കെ​ട്ടി​ടോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​മാ അ​ത്തെ ഇ​സ്ളാ​മി കേ​ര​ള അ​മീ​ർ എം.​ഐ. അ​ബ്ദു​ൾ അ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​കെ. വി​ജ​യ​ൻ എം​എ​ൽ‌​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ആ​ർ​ഇ​ടി ചെ​യ​ർ​മാ​ൻ റ​സാ​ഖ് പാ​ലേ​രി ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രി​ൻ​സി​പ്പൽ ഒ.​കെ. ഫാ​രി​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ടി. ​സി​ദ്ദി​ഖ്, എ​സ്.​പി.​കു​ഞ്ഞ​മ്മ​ത്, മൂ​സ കോ​ത്തമ്പ്രം, ​സൈ​റ​ബാ​നു, കി​ഴ​ക്ക​യി​ൽ ബാ​ല​ൻ, റീ​ന, പി.​പി. നാ​ണു, എം.​കെ. ഫാ​ത്തി​മ, എ. ​ബാ​ല​ച​ന്ദ്ര​ൻ, കെ.​കെ. ഭാ​സ്ക​ര​ൻ എന്നിവർ പ്ര​സം​ഗി​ച്ചു.

കു​ഷ്ഠ​രോ​ഗ നി​ർ​ണ​യ പ്ര​ചാ​ര​ണം ന​ട​ത്തി

കു​റ്റ്യാ​ടി: കു​ഷ്ഠ​രോ​ഗ നി​ർ​ണ​യ പ്ര​ച​ാര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന അ​ശ്വ​മേ​ധം പ​ഞ്ചാ​യ​ത്ത്ത​ല പ​രി​പാ​ടി കാ​വി​ലും​പാ​റ​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു. കെ.​ടി. സു​രേ​ഷ് അ‌​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി​നാ​ഥ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.