നി​പ്പാ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു
Sunday, December 9, 2018 1:48 AM IST
പേ​രാ​മ്പ്ര: ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ പേ​രാ​മ്പ്ര ബ്രാ​ഞ്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നി​പ്പാ വൈ​റ​സ് ബോ​ധ​വ​ത്ക​ര​ണ വാ​ഹ​ന സ​ന്ദേ​ശ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. പേ​രാ​മ്പ്ര ബ​സ് സ്റ്റാ​ൻഡ് പ​രി​സ​ര​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. റീ​ന ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​കെ. ഷാ​ജ​ഹാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​കെ.​വി. ക​രു​ണാ​ക​ര​ന്‍, ഡോ. ​ടി. സ്‌​നേ​ഹ​ല​ത, മു​ന്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ കെ.​സി. ക​രു​ണാ​ക​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ച​ക്കി​ട്ട​പാ​റ, കൂ​രാ​ച്ചു​ണ്ട്, കാ​യ​ണ്ണ, മേ​പ്പ​യ്യൂ​ര്‍, കൂ​ത്താ​ളി, ച​ങ്ങ​രോ​ത്ത് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ര്യ​ട​ന​ത്തി​ന് ശേ​ഷം കൂ​റ്റി​യാ​ടി​യി​ല്‍ സ​മാ​പി​ച്ചു. കു​ന്നു​മ്മ​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​സ​ച്ചി​ത്ത്, ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍ വൈ​സ​ര്‍ ജോ​ണ്‍​സ​ന്‍, ഇ​ന്‍​സ്പ​ക്ട​ര്‍ സു​രേ​ഷ്, പ്രേ​മ​ജ​ന്‍ കു​റ്റ്യാ​ടി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.