കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വ​ന​ട​ൻ മ​രി​ച്ചു
Sunday, December 9, 2018 2:17 AM IST
പോ​ത്ത​ൻ​കോ​ട് : കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ടെ​ക്‌​നോ​പാ​ർ​ക്ക് ജീ​വ​ന​ക്കാ​ര​നാ​യ ച​ല​ച്ചി​ത്ര താ​രം മ​രി​ച്ചു. ടെ​ക്‌​നോ​പാ​ർ​ക്ക് യു​എ​സ്ടി ഗ്ലോ​ബ​ലി​ൽ എ​ൻ​ജി​നി​യ​റാ​യ മേ​ലാ​റ്റി​ങ്ങ​ൽ പേ​രാ​ണം രേ​വ​തി​യി​ൽ അ​ഭി​മ​ന്യു രാ​മാ​ന​ന്ദ​ൻ (31) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 12 30 മ​ണി​യോ​ടെ തോ​ന്ന​യ്ക്ക​ൽ പ​തി​നാ​റാം​മ​യി​ൽ പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​ഭി​മ​ന്യു ടെ​ക്ക​നോ​പാ​ർ​ക്കി​ൽ നി​ന്നും ആ​റ്റി​ങ്ങ​ലി​ലേ​ക്കു പോ​കു​മ്പോ​ൾ എ​തി​ർ ദി​ശ​യി​ൽ നി​ന്നും എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് വ​ന്ന കാ​റാ​ണ് ഇ​ടി​ച്ച​ത് .തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം സം​സ്ക​രി​ച്ചു . മം​ഗ​ല​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു.

ഭാ​ര്യ .ആ​ര്യാ രാ​ജ് (ടെ​ക്‌​നോ​പാ​ർ​ക്ക് ). മ​ക്ക​ൾ: ജാ​ന​കി ,ജ​ന​നി. സ​ഹോ​ദ​ര​ൻ: അ​നൂ​പ് രാ​മാ​ന​ന്ദ​ൻ,ഐ ​ടി ജീ​വ​ന​ക്കാ​ർ സം​വി​ധാ​നം ചെ​യ്ത നി​ര​വ​ധി ഷോ​ർ​ട്ട് ഫി​ലി​മു​ക​ളി​ൽ നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ചി​ട്ടി​ട്ടു​ണ്ട്. "ഒ​റ്റ​മു​റി വെ​ളി​ച്ചം', 'ഡാ​കി​നി' എ​ന്നീ സി​നി​മ​ക​ളി​ലും ഇ​പ്പോ​ൾ അ​ഭി​ന​യി​ച്ചു. പ്ര​തി​ധ്വ​നി ഫി​ലിം ക്ല​ബ് അം​ഗ​വും ഇ​തു​വ​രെ​യു​ള്ള എ​ല്ലാ ക്വി​സ ഫി​ലിം ഫെ​സ്റ്റി​വ​ലി​ന്‍റെ​യും നി​റ സാ​ന്നി​ധ്യ​മാ​യി​രു​ന്നു അ​ഭി​മ​ന്യു.