ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, December 9, 2018 10:23 PM IST
കു​ട​യ​ത്തൂ​ർ: കേ​ന്ദ്ര ഫീ​ൽ​ഡ് ഒൗ​ട്ട്റീ​ച്ച് ബ്യൂ​റോ കേ​ര​ള ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ബ്ലൈ​ൻ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കു​ട​യ​ത്തൂ​ർ സ്കൂ​ൾ ഫോ​ർ ബ്ലൈ​ൻ​ഡി​ൽ ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി ന​ട​ത്തി. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ​ക്കാ​യി ഫീ​ൽ​ഡ് ഒൗ​ട്ട്റീ​ച്ച് ബ്യൂ​റോ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ ഗു​ണ​ക​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ബ്ലൈ​ൻ​ഡ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ജെ. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​മോ​നി​ച്ച​ൻ, ഫീ​ൽ​ഡ് ഒൗ​ട്ട്റീ​ച്ച് ബ്യൂ​റോ ഡ​യ​റ​ക്ട​ർ എ​സ്. സു​ബ്ര​ഹ്മ​ണ്യ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ നി​ഷ ഷാ​ജി, ബി​ന്ദു സു​ധാ​ക​ര​ൻ, പാ​ല​ക്കാ​ട് ഫീ​ൽ​ഡ് പ​ബ്ലി​സി​റ്റി ഓ​ഫീസ​ർ എം. ​സ്മി​തി, കേ​ര​ളാ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ബ്ലൈ​ൻ​ഡ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യ്സ​ണ്‍ തോ​മ​സ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​ഐ. പീ​താം​ബ​ര​ൻ, ഹെ​ഡ്മാ​സ്റ്റ​ർ വി.​പി. ശ​ശി​കു​മാ​ർ, സ​ച്ചി​ദാ​ന​ന്ദ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​പി.​ടി ബാ​ബു​രാ​ജ്, എ.​ടി. തോ​മ​സ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.