കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യി​സ് ഫ്ര​ണ്ടി​ന് വി​ജ​യം
Sunday, December 9, 2018 10:23 PM IST
തൊ​ടു​പു​ഴ: താ​ലൂ​ക്ക് കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഴു​വ​ൻ സീ​റ്റി​ലും കേ​ര​ള കോ- ​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ടി​ന്‍റെ​യും പ്രാ​ഥ​മി​ക കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് എം​പ്ലോ​യി​സ് അ​സോ​സി​യേ​ഷ​ന്‍റെ​യും സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചു. അ​നൂ​പ് കോ​ണി​ക്ക​ൽ, ജ​യേ​ഷ് കു​മാ​ർ ആ​റ്റു​പു​റ​ത്ത്, ജി​നോ ജോ​വാ​ച്ച​ൻ പാ​ലി​യ​ക്കു​ന്നേ​ൽ, ജോ​ഷി വി. ​മാ​ത്യു വ​ട്ട​മ​റ്റ​ത്തി​ൽ, ബെ​ന്നി മാ​ത്യു പെ​രും​പു​ഴ പ​കു​തി​യി​ൽ, മൈ​ക്കി​ൾ ഫ്രാ​ൻ​സി​സ് പ്ലാ​ത്തോ​ട്ട​ത്തി​ൽ, സി​ജോ പെ​രു​ന്പി​ള്ളി​ൽ, റോ​ഷ​ൻ കു​മാ​ർ ക​ട​വു​ങ്ക​ൽ, അ​രു​ണ്‍ തോ​മ​സ് മാ​റാ​മ​റ്റ​ത്തി​ൽ, നൈ​സി ജെ. ​മാ​റാ​ട്ടി​ൽ കു​ന്നും​പു​റ​ത്ത്, ശ്രീ​ജ ക​ള​ത്തി​ൽ, ഷൈ​നെ​റ്റ് ടോം ​ക​ള്ളി​ക്കാ​ട്ട്, വി.​ആ​ർ. അ​ഭി​ജി​ത്ത് വെ​റ്റി​ല​ക്കൊ​ടി​ക്ക​ൽ എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച​ത്.