സ്വാ​ശ്ര​യ ക​ർ​ഷ​ക വി​പ​ണി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Sunday, December 9, 2018 10:23 PM IST
മു​ട്ടം: വെ​ജി​റ്റ​ബി​ൾ ആ​ന്‍ഡ് ഫ്രൂ​ട്ട് പ്രൊ​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ സ്വാ​ശ്ര​യ ക​ർ​ഷ​ക വി​പ​ണി മു​ട്ട​ത്ത് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ട്ടി​യ​മ്മ മൈ​ക്കി​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി സോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ജെ. ശി​വ​കു​മാ​ർ, വി. ​ബി​ന്ദു, അ​ന്ന​മ്മ ചെ​റി​യാ​ൻ, ബി​ന്ദു ച​ന്ദ്ര​ൻ, കെ.​ടി. അ​ഗ​സ്റ്റി​ൻ, ബൈ​ജു കു​ര്യ​ൻ, ഷീ​ല സ​ന്തോ​ഷ്, ബീ​ന ജോ​ർ​ജ്, സു​ജി​ത മോ​ൾ, അ​ജി ജോ​സ​ഫ്, പി.​എ​സ്. ര​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഏ​ബ്ര​ഹാം പി. ​തോ​മ​സ് സ്വാ​ഗ​ത​വും ലി​റ്റി തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.