മൊ​ബൈ​ൽ ട​വ​ർ നി​ർ​മാ​ണം: പ്ര​തി​ഷേ​ധം വ്യാ​പ​കം
Sunday, December 9, 2018 10:23 PM IST
ക​രി​മ​ണ്ണൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡി​ൽ നെ​യ്യ​ശേ​രി എ​സ്എ​ൻ​സി​എം സ്കൂ​ളി​ന് സ​മീ​പം ആ​രം​ഭി​ക്കു​ന്ന മൊ​ബൈ​ൽ ട​വ​ർ നി​ർ​മാ​ണ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം വ്യാ​പ​കം. റേ​ഡി​യേ​ഷ​നും മ​റ്റും മൂ​ലം ആ​രോ​ഗ്യ​പ്ര​ശ്നം ഉ​ണ്ടാ​കാ​ൻ ഇ​ട​യു​ള്ള​തി​നാ​ൽ ജ​ന​സാ​ന്ദ്ര​ത കു​റ​ഞ്ഞ മ​റ്റേ​തെ​ങ്കി​ലും പ്ര​ദേ​ശ​ത്തേ​ക്ക് ട​വ​ർ​മാ​റ്റി നി​ർ​മി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും നാ​ട്ടു​കാ​ർ​മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അ​നു​സ്മ​രണം നടത്തി

തൊ​ടു​പു​ഴ: പൗ​ര​സ്ത്യ ഭാ​ഷാ​ധ്യാ​പ​ക സം​ഘ​ട​ന മു​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ടി. അ​ല​ക്സാ​ണ്ട​റു​ടെ നി​ര്യാ​ണ​ത്തി​ൽ പി​ബി​എ​സ് അ​നു​സ്മ​ര​ണം ന​ട​ത്തി. എം.​സി. തോ​മ​സ് മാ​ത്യു അ​ഗ​സ്റ്റി​ൻ, എ.​സി. കു​ര്യ​ൻ, ബാ​ബു അ​ബ്രാ​ഹം, വി​വി​ഷ് വി. ​റോ​ൾ​ഡ​ന്‍റ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ഥ​ക​ളി അ​വ​ത​ര​ണം

തൊ​ടു​പു​ഴ: ശ്രീ​കൃ​ഷ്ണ സ്വാ​മി​ക്ഷേ​ത്ര​ത്തി​ന്‍റെ​യും വെ​ങ്ങ​ല്ലൂ​ർ ദേ​വീ​വി​ലാ​സം എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ കു​ചേ​ല​വൃ​ത്തം ക​ഥ​ക​ളി അ​വ​ത​ര​ണം ന​ട​ത്തും. 14നു ​വൈ​കു​ന്നേ​രം 6.30ന് ​ക്ഷേ​ത്ര​ത്തി​ലെ മേ​ൽ​പ്പ​ത്തൂ​ർ മ​ണ്ഡ​പ​ത്തി​ലാ​ണ് അ​വ​ത​ര​ണ​ം.