മ​ഹി​ളാ പ്ര​ധാ​ൻ ഏ​ജ​ന്‍റ്സ് ദി​നാ​ച​ര​ണം ന​ട​ത്തി
Sunday, December 9, 2018 10:26 PM IST
ആ​ല​ക്കോ​ട്: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മ​ഹി​ളാ പ്ര​ധാ​ൻ ഏ​ജ​ന്‍റ​സ് ദി​നാ​ച​ര​ണ പ​രി​പാ​ടി ന​ട​ത്തി. ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് എം. ​മോ​നി​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ക​ള​ക്ഷ​ൻ ന​ട​ത്തി​യ ഏ​ജ​ന്‍റ് വി.​വി. ഡോ​ളി (ക​രി​മ​ണ്ണൂ​ർ), ഏ​റ്റ​വും കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളെ ചേ​ർ​ത്ത് നി​ക്ഷേ​പം വ​ർ​ധി​പ്പി​ച്ച സോ​ഫി ബേ​ബി (മു​നി​സി​പ്പാ​ലി​റ്റി), മി​നി ബാ​ല​കൃ​ഷ്ണ​ൻ (കു​ട​യ​ത്തൂ​ർ), 33 വ​ർ​ഷം സേ​വ​നം ചെ​യ്ത ഏ​ജ​ന്‍റ് പി.​എ. ച​ന്ദ്രി​കാ​മ്മ (കു​ട​യ​ത്തൂ​ർ) എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ബ്ലോ​ക്ക് മെം​ബ​ർ​മാ​രാ​യ ജി​ജി സു​രേ​ന്ദ്ര​ൻ, സോ​മി അ​ഗ​സ്റ്റി​ൻ, ഷൈ​നി അ​ഗ​സ്റ്റി​ൻ, ബി​ന്ദു പ്ര​സ​ന്ന​ൻ, മ​ർ​ട്ടി​ൻ മാ​ത്യു, ബേ​സി​ൽ ജോ​ണ്‍, ബി​ഡി​ഒ കെ.​ആ​ർ. ഭാ​ഗ്യ​രാ​ജ് , ജോ​യി​ന്‍റ് ബി​ഡി​ഒ മാ​രാ​യ എ​ലി​സ​ബ​ത്ത് ഗ്ലാ​ൻ​സി, മു​ഹ​മ്മ​ദ് സ​ബീ​ർ , ജ​ന​റ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ ടി.​ഐ. ഫ​സീ​ല, സാ​റാ​മ്മ ചാ​ക്കോ, ഭാ​ര​വാ​ഹി​ക​ളാ​യ എം.​പി. മീ​ന, ഇ.​എം. സ​ഫി​യ, ബീ​ന ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.