ക​ട​ന്ന​ൽ​കു​ത്തേ​റ്റ് നാ​ലു തൊ​ഴി​ലാ​ളി​ക​ൾ​ക്കു പ​രി​ക്ക്
Sunday, December 9, 2018 10:26 PM IST
പീ​രു​മേ​ട്: ക​ട​ന്ന​ൽ കു​ത്തേ​റ്റ് നാ​ലു തോ​ട്ടം​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്ക്. പ​ഴ​യ​പാ​ന്പ​നാ​ർ ഗ്ല​ൻ​മേ​രി എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യ ദേ​വ​രാ​ജ്(45), പ്രൈ​സ​ണ്‍ (41), ശേ​ഖ​ർ(48), പ​ള​നി(60) എ​ന്നി​വ​ർ​ക്കാ​ണ് ക​ട​ന്ന​ലി​ന്‍റെ കു​ത്തേ​റ്റ​ത്. ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.
തേ​യി​ലത്തോട്ട​ത്തി​നു​ള്ളി​ലെ അ​ങ്ക​ണ​വാ​ടി​ക്കും മ​സ്റൂ​ൾ മൈ​താ​ന​ത്തി​നും സ​മീ​പ​ത്തെ മ​ര​ത്തി​ൽ​നി​ന്നും ക​ട​ന്ന​ലു​ക​ൾ കൂ​ട്ട​മാ​യെ​ത്തി ഇ​വ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​ട​ന്ന​ലു​ക​ൾ മ​ര​ത്തി​ൽ തു​ട​രു​ന്ന​ത് അ​ങ്ക​ണ​വാ​ടി​യി​ൽ എ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്കും ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച്

വ​ണ്ടി​പ്പെ​രി​യാ​ർ: മു​സ്‌ലിം ലീ​ഗ് പീ​രു​മേ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​എ​ച്ച്.​അ​ബ്ദു​ൽ സ​മ​ദി​നെ വ​ണ്ടി​പ്പെ​രി​യാ​ർ എ​സ്ഐ ഫോ​ണി​ലൂ​ടെ അ​സ​ഭ്യം പ​റ​ഞ്ഞ​താ​യി ആ​രോ​പി​ച്ച് വ​ണ്ടി​പ്പെ​രി​യാ​ർ ജ​മാ​ത്ത് ഇ​സ്ലാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ന​ട​ത്തി. എ​സ്ഐ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി​ക്കു പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.