തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
Sunday, December 9, 2018 10:26 PM IST
പീ​രു​മേ​ട്: തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റു ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. പ​ള്ളി​ക്കു​ന്ന് ല​ക്ഷം​വീ​ട് കോ​ള​നി​യി​ലും ബ്രൂ​ക്ക് എ​സ്റ്റേ​റ്റി​ലു​മു​ള്ള ര​ണ്ടു​പേ​ർ​ക്കാ​ണ് തെ​രു​വു​നാ​യ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ടി​യേ​റ്റ​ത്. ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി.
ഇ​വി​ട​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
പ​ക​ൽ​പോ​ലും പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യോ​ടെ​യാ​ണ് പോ​കു​ന്ന​ത്.