സ​മു​ദാ​യ ദി​നം ആ​ച​രി​ച്ചു
Sunday, December 9, 2018 10:34 PM IST
തു​റ​വു​ർ: ല​ത്തീ​ൻ ക​ത്തോ​ലി​ക്ക സ​മു​ദാ​യ​ദി​നം ആ​ഘോ​ഷി​ച്ചു. കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക്ക് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​രി​യ​പു​രം സെ​ന്‍റ് മോ​റി​ക്ക പ​ള്ളി​യി​ൽ ന​ട​ത്തി​യ സ​മു​ദാ​യ ദി​നാ​ഘോ​ഷം ഫാ. ​ജി​ബി നൊ​റോ​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ആ​ന്‍റ​ണി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി.​ജെ. റ​ജി​മോ​ൻ, സു​നി​ൽ ക​ള​ത്തി​ൽ, ജോ​ണ്‍ ഏ​ണ​സ്റ്റ്. ഷാ​ജി ക​ടേ​പ്പ​റ​ന്പി​ൽ, മി​നി സി​ബി, റീ​ത്ത ജോ​ണി, ജാ​ൻ​സി, ജോ​സ് മോ​ൻ, വി​ൽ​സ​ണ്‍, രാ​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.