യു​വ​ജ​ന​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തീ​ക്ഷനി​റ​വേ​റ്റ​ണം: മാ​ർ പെ​രു​ന്തോ​ട്ടം
Sunday, December 9, 2018 10:34 PM IST
ച​​ങ്ങ​​നാ​​ശേ​​രി: യു​​വ​​ജ​​ന​​ങ്ങ​​ൾ ന​​ന്മ​​യി​​ലും കൂ​​ട്ടാ​​യ്മ​​യി​​ലും വ​​ള​​ർ​​ന്ന് സ​​ഭ​​യു​​ടെ​​യും സ​​മൂ​​ഹ​​ത്തി​​ന്‍റെ​​യും പ്ര​​തീ​​ക്ഷ​​ക​​ൾ നി​​റ​​വേ​​റ്റ​​ണ​​മെ​​ന്ന് ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം.
ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത യു​​വ​​ദീ​​പ്തി-​​എ​​സ്എം​​വൈ​​എം യൂ​​ത്ത് എ​​ലൈ​​വ് യു​​വ​​ജ​​ന ക​​ണ്‍​വ​​ൻ​​ഷ​​ൻ എ​​സ്ബി കോ​​ള​​ജ് കാ​​വു​​കാ​​ട്ടു ഹാ​​ളി​​ൽ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ച് പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു ആ​​ർ​​ച്ച്ബി​​ഷ​​പ്. ദൈ​​വാ​​ശ്ര​​യ​​ത്തി​​ൽ ഉ​​റ​​ച്ചു​​നി​​ന്ന് സ​​മൂ​​ഹ​​ത്തി​​ന്‍റെ പ്ര​​തീ​​ക്ഷ​​ക​​ൾ​​ക്കൊ​​ത്തു​​യ​​രാ​​ൻ യു​​വ​​ജ​​ന​​ങ്ങ​​ൾ പ​​രി​​ശ്ര​​മി​​ക്ക​​ണം.
മ​​ഹാ​​പ്ര​​ള​​യം നേ​​രി​​ട്ട​​പ്പോ​​ൾ യു​​വ​​ജ​​ന​​ങ്ങ​​ളു​​ടെ കൂ​​ട്ടാ​​യ പ്ര​​വ​​ർ​​ത്ത​​നം ഏ​​റെ സ​​ഹാ​​യ​​മാ​​യി. ആ​​വ​​ശ്യ ഘ​​ട്ട​​ങ്ങ​​ളി​​ൽ സ​​മൂ​​ഹ​​ത്തി​​ന് നി​​സ്വാ​​ർ​​ഥ സേ​​വ​​നം ചെ​​യ്യാ​​ൻ യു​​വ​​ജ​​ന​​ങ്ങ​​ൾ പ്ര​​തി​​ജ്ഞാ​​ബ​​ദ്ധ​​മാ​​ക​​ണ​​മെ​​ന്നും മാ​​ർ പെ​​രു​​ന്തോ​​ട്ടം ആ​​ഹ്വാ​​നം ചെ​​യ്തു. ആ​​ധു​​നി​​ക സാ​​മൂ​​ഹ്യ മാ​​ധ്യ​​മ​​ങ്ങ​​ളെ തി​​രി​​ച്ച​​റി​​വോ​​ടെ ഉ​​പ​​യോ​​ഗി​​ക്കാ​​ൻ യു​​വ​​ജ​​ന​​ങ്ങ​​ൾ​​ക്ക് ക​​ഴി​​യ​​ണ​​മെ​​ന്നും ആ​​ർ​​ച്ച്ബി​​ഷ​​പ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന​​യ​​ക്ക് ആ​​ർ​​ച്ച്ബി​​ഷ​​പ് മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു.
പ്ര​​സി​​ഡ​​ന്‍റ് ഷി​​ജോ മാ​​ത്യു ഇ​​ട​​യാ​​ടി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. വി​​കാ​​രി​​ജ​​ന​​റാ​​ൾ മോ​​ണ്‍. തോ​​മ​​സ് പാ​​ടി​​യ​​ത്ത് പ്ര​​സം​​ഗി​​ച്ചു. അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ.​​ജേ​​ക്ക​​ബ് ച​​ക്കാ​​ത്ത​​റ ആ​​മു​​ഖ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.
ത​​ല​​ശേ​​രി സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജോ​​സ​​ഫ് പാം​​പ്ലാ​​നി, സി​​നി ആ​​ർ​​ട്ടി​​സ്റ്റ് സി​​ജോ​​യി വ​​ർ​​ഗീ​​സ് എ​​ന്നി​​വ​​ർ ക്ലാ​​സു​​ക​​ൾ ന​​യി​​ച്ചു. വൈ​​കു​​ന്നേ​​രം എ​​സ്ബി കോ​​ള​​ജി​​ൽ നി​​ന്ന് എ​​സ്ബി ഹൈ​​സ്കൂ​​ളി​​ലേ​​ക്ക് വ​​ർ​​ണ​​ശ​​ബ​​ള​​മാ​​യ യു​​വ​​ജ​​ന​​റാ​​ലി​​യോ​​ടെ സ​​മ്മേ​​ള​​നം സ​​മാ​​പി​​ച്ചു.
ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം യു​​വ​​ജ​​ന​​ങ്ങ​​ൾ​​ക്കൊ​​പ്പം റാ​​ലി​​യി​​ൽ അ​​ണി​​ചേ​​ർ​​ന്ന​​ത് ആ​​വേ​​ശ​​മാ​​യി. അ​​തി​​രൂ​​പ​​ത ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് പ്ര​​സി​​ഡ​​ന്‍റ് വ​​ർ​​ഗീ​​സ് ആ​​ന്‍റ​​ണി സ​​മാ​​പ​​ന സ​​ന്ദേ​​ശം ന​​ൽ​​കി. അ​​ഖി​​ൽ ജോ​​ർ​​ജ് ചാ​​ക്കോ, ടോ​​ണി മ​​ണി​​മ​​ല​​പ്പ​​റ​​ന്പി​​ൽ,അ​​ഞ്ജ​​ലി പി.​​തോ​​മ​​സ്, റോ​​സ് മ​​രി​​യ സെ​​ബാ​​സ്റ്റ്യ​​ൻ, സീ​​നാ ചെ​​റി​​യാ​​ൻ, ആ​​ൻ​​മ​​രി​​യ ജോ​​സ​​ഫ്, ലാ​​ലി​​ച്ച​​ൻ മ​​റ്റ​​ത്തി​​ൽ, ബ്ര​​ദ​​ർ ഹെ​​ൻ​​ട്രി, സി​​സ്റ്റ​​ർ സെ​​ലി​​ൻ ജോ​​സ് എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.