യു​വാ​വ് കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ
Sunday, December 9, 2018 10:41 PM IST
മാ​ന​ന്ത​വാ​ടി: മു​ട്ടി​ൽ മ​ണി​മ​ല​കു​ന്ന് വേ​ങ്ങ​ച്ചോ​ല ബാ​ബു-​ഗീ​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ മ​ഹേ​ഷി​നെ(23)​കാ​ട്ടി​ക്കു​ളം മു​ള്ള​ൻ​കൊ​ല്ലി ഓ​ല​ഞ്ചേ​രി​യി​ലെ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.
ഓ​ല​ഞ്ചേ​രി​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ എ​ത്തി​യ​താ​യി​രു​ന്നു. അ​ഗ്നി-​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. തി​രു​നെ​ല്ലി പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.