പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ കൃ​ഷി​ഭ​വ​ൻ ശി​ലാ​സ്ഥാ​പ​നം ഇ​ന്ന്
Sunday, December 9, 2018 10:43 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ​യു​ടെ കൃ​ഷി​ഭ​വ​ന് ഇ​ന്നു ശി​ല​യി​ടും. രാ​വി​ലെ പ​ത്തി​ന് ക​ല്ല​റ​ക്ക​ട​വി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഗീ​താ സു​രേ​ഷ് കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ക്കും. വൈ​സ് ചെ​യ​ർ​മാ​ൻ എ. ​സ​ഗീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
വാ​ർ​ഡ് കൗ​ൺ​സി​ല​ർ റോ​ഷ​ൻ നാ​യ​ർ, മ​റ്റ് കൗ​ൺ​സി​ലം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. 30 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്.
തി​ക​ച്ചും ഗ്രാ​മീ​ണ അ​ന്ത​രീ​ക്ഷ​ത്തി​ലു​ള്ള പ്ര​ദേ​ശ​ത്ത് നി​ർ​മി​ക്കു​ന്ന ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ൽ 100 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ, ജീ​വ​ന​ക്കാ​ർ​ക്ക് ഇ​രി​ക്കു​ന്ന​തി​നാ​യി നാ​ല് മു​റി​ക​ൾ, വ​ളം, ചെ​ടി​ക​ൾ, വി​ത്തു​ക​ൾ എ​ന്നി​വ സൂ​ക്ഷി​ക്കാ​ൻ സ്റ്റോ​ർ മു​റി തു​ട​ങ്ങി എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കും.
അ​ഞ്ചു​മാ​സം കൊ​ണ്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ‌‌