സ​തീ​ഷ് ചാ​ത്ത​ങ്കേ​രി പു​ളി​ക്കീ​ഴ്ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ‌‌‌‌
Sunday, December 9, 2018 10:43 PM IST
തി​രു​വ​ല്ല: പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി കോ​ണ്‍​ഗ്ര​സി​ലെ സ​തീ​ഷ് ചാ​ത്ത​ങ്കേ​രി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഈ​പ്പ​ൻ കു​ര്യ​ൻ രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്.
കോ​ണ്‍​ഗ്ര​സി​ലെ ധാ​ര​ണ​പ്ര​കാ​ര​മാ​യി​രു​ന്നു ഈ​പ്പ​ൻ രാ​ജി​വ​ച്ച​ത്.സ​തീ​ഷ് ചാ​ത്ത​ങ്കേ​രി​ക്ക് ഏ​ഴ് വോ​ട്ടും എ​തി​ർ സ്ഥാ​നാ​ർ​ഥി സി​പി​എ​മ്മി​ലെ ബി​നി​ൽ കു​മാ​റി​ന് അ​ഞ്ച് വോ​ട്ടും ല​ഭി​ച്ചു. ‌‌