വ​നി​താ മ​തി​ലി​ൽ പ​ങ്കെ​ടു​ക്കും
Sunday, December 9, 2018 11:15 PM IST
കൊ​ല്ലം: ശ്രേ​ഷ്ഠ​ഭാ​ഷ മ​ല​യാ​ളം ശാ​സ്ത്ര​ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ വ​നി​താ എ​ഴു​ത്തു​കാ​ർ‌ ന​വോ​ത്ഥാ​ന മ​തി​ലി​ൽ പ​ങ്കെ​ടു​ക്കാ​ൻ സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം കൂ​ടി തീ​രു​മാ​നി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഉ​ണ്ണി പു​ത്തൂ​ർ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
പോ​ൾ രാ​ജ് പൂ​യ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​മ​ൺ സു​ജാ​ത​ൻ, ഡി​ൻ​ഷ ഇ​ട​മ​ൺ, വാ​ളി​യോ​ട് മോ​ഹ​ൻ, പ​ന്ത​ളം പ്ര​ഭ, തി​ല​കം വി​ജ​യ​ൻ, അം​ബു​ജാ​ക്ഷി മ​ൺ​ട്രോ​തു​രു​ത്ത്, ക​ല്ല​ട വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വ​നി​താ മ​തി​ലി​ൽ പ​ങ്കെ​ടു​ക്കി​ല്ല

കൊ​ല്ലം: സം​സ്ഥാ​ന​ത്തെ വി​ശ്വ​ക​ർ​മ സ്ത്രീ​ക​ൾ വ​നി​താ മ​തി​ലി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് വി​ശ്വ​ക​ർ​മ വേ​ദ​പ​ഠ​ന കേ​ന്ദ്ര ധാ​ർ​മി​ക​സം​ഘം ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. രാ​മ​ച​ന്ദ്ര​ൻ ക​ട​ക​ന്പ​ള്ളി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​റ്റൂ​ർ ശ​ര​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​ശ്രാ​മം സു​നി​ൽ കു​മാ​ർ, കോ​ട്ട​യ്ക്ക​കം സ​ദാ​ന​ന്ദ​ൻ, പി.​വി​ജ​യ​ബാ​ബു, സി.​ഡി.​സു​രേ​ഷ്കു​മാ​ർ, കെ.​പ്ര​സാ​ദ്, റ്റി.​പി.​ശ​ശാ​ങ്ക​ൻ, പി.​വാ​സു​ദേ​വ​ൻ, കു​മ്മ​ല്ലൂ​ർ സി.​ജി.​സു​രേ​ഷ്, ബി​നു ആ​ചാ​രി, എ​ൽ.​പ്ര​കാ​ശ്, വെ​ള്ളി​മ​ൺ സു​കു​മാ​ര​ൻ‌, ര​വീ​ന്ദ്ര​ൻ കോ​യി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.