പു​ന​രു​ജീ​വ​നം പ​ദ്ധ​തി​യ്ക്ക് തു​ട​ക്ക​മാ​യി
Sunday, December 9, 2018 11:16 PM IST
പ​ത്ത​നാ​പു​രം:​ ക​ല്ല​ട​യാ​റി​നെ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന പു​ന​രു​ജീ​വ​നം പ​ദ്ധ​തി​യ്ക്ക് തു​ട​ക്ക​മാ​യി.​
എ​ലി​ക്കാ​ട്ടൂ​ര്‍ ക​ട​വി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം കെ ​ബി ഗ​ണേ​ഷ്കു​മാ​ര്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.​ ആ​റി​ന്‍റെ തീ​ര​ങ്ങ​ളി​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മു​ള വ​ച്ചു പി​ടി​പ്പി​ക്കു​ന്ന​തി​ന് പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.​
മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​ന്ന​തോ​ടൊ​പ്പം ഇ​നി ന​ദി മാ​ലി​ന്യ​നി​ക്ഷേ​പ കേ​ന്ദ്ര​മാ​കാ​തി​രി​ക്കു​ന്ന​തി​നു​ള്ള മു​ന്‍​ക​രു​ത​ലു​ണ്ടാ​ക​ണ​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.​പ്ര​ള​യാ​ന​ന്ത​രം പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളു​ള്‍​പ്പെ​ടെ നി​റ​ഞ്ഞ് മാ​ലി​ന്യ​വാ​ഹി​യാ​യി മാ​റി​യ ക​ല്ല​ട​യാ​റി​നെ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന പ​ദ്ധ​തി പ​ത്ത​നാ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്.​
എ​ലി​ക്കാ​ട്ടൂ​ര്‍ ക​ട​വി​ല്‍ ന​ട​ന്ന ഉ​ദ്ഘാ​ട​ന​സ​മ്മേ​ള​ന​ത്തി​ല്‍ പ​ത്ത​നാ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് സ​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
പി​റ​വ​ന്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​താ സോ​മ​രാ​ജ​ന്‍, വി​ള​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി ​വി​ജ​യ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റി​യാ​സ് മു​ഹ​മ്മ​ദ്, ര​ഞഞ്ജിത്ത് ബാ​ബു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മ​ഞ്ജു ഡി ​നാ​യ​ര്‍, ര​ഞ്ചി​ത്ത്, സി ​ആ​ര്‍ ര​ജി​കു​മാ​ര്‍, സി ​അ​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ്രസംഗി​ച്ചു.
നി​ര​വ​ധി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍​ക്ക് ഉ​ള്‍​പ്പെ​ടെ ആ​ശ്ര​യി​ക്കു​ന്ന​ത് ക​ല്ല​ട​യാ​റ്റി​ലെ ജ​ല​മാ​ണ്.​ മാ​ലി​ന്യ​ങ്ങ​ള്‍ അ​ടി​ഞ്ഞു​കൂ​ടി​യ​തി​നാ​ല്‍ പ​ക​ര്‍​ച്ചാ​വ്യാ​ധി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ള്‍ പ​ക​രാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്.​ പ​ത്ത​നാ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള ആ​റ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​മാ​യും ക​ല്ല​ട​യാ​ര്‍ അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്നു​ണ്ട്.​
ഇ​രു​പ​ത്തി​യേ​ഴ് കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണ് ബ്ലോ​ക്ക് പ​രി​ധി​യി​ലൂ​ടെ ക​ല്ല​ട​യാ​റ് ഒ​ഴു​കു​ന്ന​ത്.​ ആ​റി​ന്‍റെ പ​രി​ധി​യി​ലു​ള്ള പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ളി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ആ​റി​നെ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​നം ന​ട​ക്കു​ന്ന​ത്.​
ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന ശേ​ഷം എ​ലി​ക്കാ​ട്ടൂ​ര്‍ ക​ട​വി​ല്‍ എം​എ​ല്‍​എ മു​ള​യു​ടെ തൈ​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ച്ചു. ​തു​ട​ര്‍​ന്ന് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹ​ക​ര​ത്തോ​ടെ മാ​ലി​ന്യ​നീ​ക്ക​വും ആ​രം​ഭി​ച്ചു.