നെ​ൽ​കൃ​ഷി വി​ള​വെ​ടു​പ്പ് ന​ട​ത്തി
Monday, December 10, 2018 12:43 AM IST
മീ​ന​ങ്ങാ​ടി: ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ സ​മീ​പ​വാ​സി വേ​ണു​ഗോ​പാ​ലി​ന്‍റെ അ​ര ഏ​ക്ക​ർ പാ​ട​ത്തു ന​ട​ത്തി​യ നെ​ൽ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി.
കൃ​ഷ്ണ​കൗ​മു​ദ്, രാം​ലി, ബ്ലാ​ക്ക്പാ​ഡി എ​ന്നീ ഇ​നം നെ​ല്ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ കൃ​ഷി ചെ​യ്ത​ത്. ഇ​തി​ൽ
കൃ​ഷ്ണ കൗ​മു​ദ്, രാം​ലി ഇ​ന​ങ്ങ​ളാ​ണ് കൊ​യ്ത​ത്. കൃ​ഷി ഓ​ഫീ​സ​ർ എം. ​അ​ല​ക്സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​സ​ജീ​ഷ്,കെ.​ടി. ബി​നു, കെ. ​പ്ര​ദീ​ശ​ൻ, ടി. ​ഹൈ​റു​ദീ​ൻ, മി​നി സാ​ജു, എം.​എം. നി​ശാ​ന്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം.​പി. അ​നു​ഷ്യ, കെ. ​ശ്രാ​വ​ണ്‍, കെ. ​ബേ​സി​ൽ, എ​സ്. റോ​ബി​ൻ, എം.​ഐ. അ​ക്സ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.