ന​വീ​ക​രി​ച്ച കം​പ്യൂ​ട്ട​ർ ലാ​ബു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, December 10, 2018 12:44 AM IST
മാ​ന​ന്ത​വാ​ടി:​പ​യ്യ​ന്പ​ള്ളി സെ​ന്‍റ് കാ​ത​റി​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ന​വീ​ക​രി​ച്ച കം​പ്യൂ​ട്ട​ർ ലാ​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​നം മാ​നേ​ജ​ർ ഫാ.​ജോ​യ് പു​ല്ലം​കു​ന്നേ​ൽ നി​ർ​വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ പീ​റ്റ​ർ കു​രു​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​സി. ജോ​ണ്‍, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ലി​സി ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.