നാ​ലാം അ​ങ്ക​ത്തി​ൽ ഒ​ന്നാ​മ​ത്
Monday, December 10, 2018 12:44 AM IST
ക​ൽ​പ്പ​റ്റ: തു​ട​ർ​ച്ച​യാ​യി നാ​ലാം ത​വ​ണ​യാ​ണ് ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ന​ഘ സെ​ബാ​സ്റ്റ്യ​നും സം​ഘ​വും ക​ഥാ​പ്ര​സം​ഗ​ത്തി​ൽ വ​യ​നാ​ട് ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. എ​ല്ലാ വ​ർ​ഷ​വും മി​ക​ച്ച സ്ഥാ​ന​ത്തോ​ടെ എ ​ഗ്രേ​ഡ് നേ​ടാ​റു​ണ്ടെ​ങ്കി​ലും ഇ​ത്ത​വ​ണ ഒ​ന്നാം സ്ഥാ​ന​ത്തോ​ടെ​യാ​ണ് മ​ട​ക്കം. അ​ന​ഘ​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ പി.​ഡി സെ​ബാ​സ്റ്റ്യ​നും ഷീ​ജ സെ​ബാ​സ്റ്റ്യ​നും ഇ​വ​രോ​ടൊ​പ്പം അ​ധ്യാ​പ​ക​നാ​യ കെ.​ജെ. ജോ​സ​ഫും ചേ​ർ​ന്നാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി ക​ഥാ​പ്ര​സം​ഗം ത​യാ​റാ​ക്കി പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്. അ​ന​ഘ​യോ​ടൊ​പ്പം പി​ന്ന​ണി​യി​ൽ സോ​ന സി​ബി, നി​ജി​ൽ ഷാ​ജി, അ​ക്സ എ​ലി​സ​ബ​ത്ത്, ആ​ൻ മ​രി​യ എ​ന്നീ വി​ദ്യാ​ർ​ഥി​ക​ൾ അ​ണി​നി​ര​ന്നു.