കൃ​പാ​ല​യ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു
Monday, December 10, 2018 12:44 AM IST
പു​ൽ​പ്പ​ള്ളി:​കൃ​പാ​ല​യ സ്പെ​ഷ​ൽ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രെ സി.​കെ. രാ​ഘ​വ​ൻ മെ​മ്മോ​റി​യ​ൽ എ​ഡ്യു​ക്കേ​ഷ​ണ​ൽ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു.
ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നു ന​ൽ​കു​ന്ന സേ​വ​നം ക​ണ​ക്കി​ലെ​ടു​ത്താ​യി​രു​ന്നു പ​രി​പാ​ടി. ബി​എ​ഡ് കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഷീ​ന ജ​യ​റാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​യ​ശ്രീ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ഹ​രി​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​ആ​ർ. ജ​യ​റാം, കെ.​ആ​ർ. ജ​യ​രാ​ജ്, സി​സ്റ്റ​ർ ആ​ൻ​സ് മ​രി​യ, ടി.​യു. ഷി​ബു, എ​ൽ​ദോ​സ്, ജ​സി ജോ​ണ്‍​സ​ണ്‍, ഹെ​ഡ്മി​സ്ട്ര​സ് റാ​ണി വ​ർ​ഗി​സ്, ബാ​ബു വ​ട്ടോ​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.