റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വൃ​ക്ഷ​ത്തെെ ന​ട്ടു
Monday, December 10, 2018 12:47 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഹ​രി​ത​വ​ത്ക​ര​ണ ഭാ​ഗ​മാ​യി പ​ട്ടി​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ ന​ടു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു.​സ്കൂ​ളി​ലെ വി​വി​ധ പ​രി​സ്ഥി​തി ക്ല​ബു​ക​ളും എ​ൻ​എ​സ്എ​സ്, ജൂ​ണി​യ​ർ റെ​ഡ് ക്രോ​സ്, ഹ​രി​ത​സേ​ന, സ​യ​ൻ​സ് ക്ല​ബ​ക​ളും സ്കൂ​ൾ പി​ടി​എ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ട്ടി​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ മാ​വി​ൻ​തൈ ന​ട്ടു പി​ടി​എ പ്ര​സി​ഡ​ന്‍റ് ന​ഹാ​സ് എം. ​നി​സ്താ​ർ നി​ർ​വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി യൂ​സ​ഫ്, കെ. ​രാ​ജ്കു​മാ​ർ, ടി. ​നാ​രാ​യ​ണ​ൻ, സി ​ഷ​ർ​മി​ള, സ​തീ​ഷ് മാ​ധ​വ​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.