സ്ത്രീ​ക​ൾ​ക്കെ​തി​രേയു​ള്ള അ​ക്ര​മം: സെ​മി​നാ​ർ ന​ട​ത്തി
Monday, December 10, 2018 12:54 AM IST
മു​ക്കം: സ​മൂ​ഹ​ത്തി​ൽ സ്ത്രീ​ക​ൾ​ക്കെ​തി​രേ അ​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജെ​സി​ഐ വ​നി​ത വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.
പാ​ത്ത് ഓ​ഫ് സേ​ഫ്റ്റി പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജെ​സി​ഐ മ​ണാ​ശേ​രി ക​മേ​ലി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കെ​എം​സി​ടി സ്കൂ​ൾ ഓ​ഫ് ന​ഴ്സിം​ഗി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്. ഡോ. ​ബി​ന്ദു ജ​യ​കു​മാ​ർ നേ​തൃ​ത്വം ന​ൽ​കി. അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു. വ​നി​ത വിം​ഗ് പ്ര​സി​ഡ​ന്‍റ് ധ​ന്യ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.