എ​ൻ​സി​പി മ​ഹി​ളാ സം​ഗ​മം ന​ട​ത്തി
Monday, December 10, 2018 12:54 AM IST
കൂ​രാ​ച്ചു​ണ്ട്: നാ​ഷ​ണ​ലി​സ്റ്റ് കോ​ൺ​ഗ്ര​സ് കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഹി​ളാ സം​ഗ​മം ന​ട​ത്തി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ലീ​സ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​എം​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​മീ​ല ചേ​രി​ക്ക​ത്തോ​ട്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​സാ​ൻ സ​ഭ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒ.​ഡി. തോ​മ​സ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.
സൂ​പ്പി തെ​രു​വ​ത്ത്, അ​സീ​സ്, മാ​ധ​വി​യ​മ്മ, ഷൈ​ല​ജ കു​ന്നോ​ത്ത്, റം​ല മാ​ടം​വ​ള്ളി​ക്കു​ന്ന​ത്ത്, ശോ​ഭ​ന ത​ട്ടാ​രി, അ​നി​ത, ല​ക്ഷ്മി കു​രു​വ​ട്ടൂ​ർ, പി.​എം. ജോ​സ​ഫ്, പി. ​സു​ധാ​ക​ര​ൻ, ഭാ​സ്ക​ര​ൻ, സി.​പി. അ​ബ്ദു​ൾ ഹി​മാ​ൻ, സെ​മീ​ന പ്ലാ​കൂ​ട്ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.