ഗൃഹനാഥൻ ഷോ​​ക്കേ​​റ്റു മ​​രി​​ച്ചു
Monday, December 10, 2018 12:59 AM IST
കു​​ണി​​ഞ്ഞി: കൊ​​ടി​​കു​​ത്തി ഇ​​ല്ലി​​ക്ക​​നി​​ര​​പ്പേ​​ൽ സോ​​മ​​ന്‍റെ മ​​ക​​ൻ സു​​നി​​ൽ (42) ഷോ​​ക്കേ​​റ്റ് മ​​രി​​ച്ചു. ആ​​ല​​പ്പു​​ഴ​​യി​​ൽ ലോ​​ട്ട​​റി​​ക​​ട​​യു​​ടെ ഫ​​ർ​​ണീ​​ഷിം​​ഗ് ജോ​​ലി​​ക്കി​​ടെ​​യാ​​ണ് വൈ​​ദ്യു​​താ​​ഘാ​​ത​​മേ​​റ്റ​​ത്. സം​​സ്കാ​​രം ന​​ട​​ത്തി. ഭാ​​ര്യ മാ​​യ ക​​ലൂ​​ർ ചെ​​ങ്ങ​​നാ​​പ​​റ​​ന്പി​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: ആ​​ദി​​ത്യ​​ൻ (ആ​​റാം ക്ലാ​​സ് ന​​വോ​​ദ​​യ, ഇ​​ടു​​ക്കി), അ​​നാ​​മി​​ക (മൂ​​ന്നാം ക്ലാ​​സ് ഗ​​വ. യു​​പി​​എ​​സ്, ക​​രി​​ങ്കു​​ന്നം).