റബർ ‌മുറിക്കൽ സമരം നടത്തുമെന്നു ജനപക്ഷം
Monday, December 10, 2018 1:02 AM IST
കോ​​ട്ട​​യം: കേ​​ന്ദ്ര, സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ കേ​​ര​​ള​​ത്തി​​ലെ റ​​ബ​​ർ ക​​ർ​​ഷ​​ക​​രെ അ​​വ​​ഗ​​ണി​​ക്കു​​ന്ന​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചു ജീ​​വി​​ത ദു​​രി​​ത​​ങ്ങ​​ളി​​ൽ​​നി​​ന്നു ക​​ര​​ക​​യ​​റാ​​ൻ റ​​ബ​​ർ ക​​ർ​​ഷ​​ക​​രെ പ്രാ​​പ്ത​​രാ​​ക്കാ​ൻ കേ​​ര​​ള ജ​​ന​​പ​​ക്ഷം റ​​ബ​​ർ മു​​റി​​ക്ക​​ൽ സ​​മ​​രം ആ​​രം​​ഭി​​ക്കും. റ​​ബ​​റി​​ന് കി​​ലോ​​ഗ്രാ​​മി​​ന് 250രൂ​​പ ത​​റ​​വി​​ല പ്ര​​ഖ്യാ​​പി​​ക്കു​​ക, തു​​റ​​മു​​ഖ​​ങ്ങ​​ൾ വ​​ഴി​​യു​​ള്ള റ​​ബ​​ർ ഇ​​റ​​ക്കു​​മ​​തി നി​​യ​​ന്ത്രി​​ക്കു​​ക, റ​​ബ​​ർ സ​​ബ്സി​​ഡി പു​​ന​​രാ​​രം​​ഭി​​ക്കു​​ക എ​​ന്നീ ആ​​വ​​ശ്യ​​ങ്ങ​​ളി​​ൽ കേ​​ന്ദ്ര, സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ ഉ​​ട​​ൻ നി​​ല​​പാ​​ട് വ്യ​​ക്ത​​മാ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടാ​​ണ് സ​​മ​​രം. റ​​ബ​​ർ മു​​റി​​ക്ക​​ൽ സ​​മ​​ര​​ത്തി​​ന്‍റെ സം​​സ്ഥാ​​ന​​ത​​ല ഉ​​ദ്്ഘാ​​ട​​നം 14ന് ​​ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ൽ ചെ​​യ​​ർ​​മാ​​ൻ പി.​​സി. ജോ​​ർ​​ജ് നി​​ർ​​വ​​ഹി​​ക്കും. എ​​സ്. ഭാ​​സ്ക​​ര​​ൻ​​പി​​ള്ള, ഇ.​​കെ. ഹ​​സ​​ൻ​​കു​​ട്ടി, മാ​​ലേ​​ത്ത് പ്ര​​താ​​പ​​ച​​ന്ദ്ര​​ൻ, ജോ​​ർ​​ജ് വ​​ട​​ക്ക​​ൻ, വ​​ർ​​ഗീ​​സ് കൊ​​ച്ചു​​കു​​ന്നേ​​ൽ, സെ​​ബി പ​​റ​​മു​​ണ്ട, ആ​​ന്‍റ​​ണി മാ​​ർ​​ട്ടി​​ൻ, കെ.​​എ​​ഫ്. കു​​ര്യ​​ൻ, ഷോ​​ണ്‍ ജോ​​ർ​​ജ്, പി.​​എ​​ച്ച്. ഹ​​സീ​​ബ്, പി.​​എ.​​എ​​സ്.​​എം. റം​​ലി, ജോ​​യി സ്ക​​റി​​യാ, തോ​​മ​​സ് വ​​ട​​ക​​ര, സെ​​ബാ​​സ്റ്റ്യ​​ൻ വി​​ള​​യാ​​നി, സ​​ണ്ണി ഞ​​ള്ള​​ക്കാ​​ട​​ൻ, ബേ​​ബി അ​​റ​​യ്ക്ക​​പ്പ​​റ​​ന്പി​​ൽ, ബ​​ൽ​​ക്കീ​​സ് ന​​വാ​​സ്, അ​​ൻ​​സാ​​രി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.