കൊ​ടി​മ​രം ത​ക​ർ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു
Monday, December 10, 2018 1:21 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: എ​ട​ക്കു​ള​ത്ത് എ​സ്എ​ൻ​ഡി​പി ശാ​ഖ ഓ​ഫീ​സി​നു മു​ന്നി​ലെ കൊ​ടി​മ​രം ത​ക​ർ​ത്ത​തി​ൽ യൂ​ത്ത് മൂ​വ്്്മെ​ന്‍റ് മു​കു​ന്ദ​പു​രം താ​ലൂ​ക്ക് ക​മ്മി​റ്റി ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു. ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ അ​ക്ര​മം ന​ട​ത്തി​യ സാ​മൂ​ഹ്യ​ദ്രോ​ഹി​ക​ളെ എ​ത്ര​യും പെ​ട്ടെ​ന്ന് പി​ടി​കൂ​ട​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​പ​രി​പാ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്നും താ​ലൂ​ക്ക് യൂ​ണി​യ​ൻ ഓ​ഫി​സി​ൽ ചേ​ർ​ന്ന യോ​ഗം മു​ന്ന​റി​പ്പു​ന​ൽ​കി. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ബി​ജോ​യ് നെ​ല്ലി​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി സി.​കെ. രാ​കേ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി പി.​കെ. പ്ര​സ​ന്ന​ൻ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ക്യ​ഷ്ണ​കു​മാ​ർ, കി​ര​ണ്‍ ഒ​റ്റാ​ലി, ന​വീ​ൻ, അ​മ​ൽ, ഉ​ദ്ദീ​ഷ്, അ​മ​ർ​നാ​ഥ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.