കെ​ടി​ഡി​ഒ വെ​ള്ള​രി​ക്കു​ണ്ട് സോ​ൺ സ​മ്മേ​ള​നം 12ന്
Monday, December 10, 2018 1:52 AM IST
രാ​ജ​പു​രം: കേ​ര​ള ടാ​ക്സി ഡ്രൈ​വേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (കെ​ടി​ഡി​ഒ) വെ​ള്ള​രി​ക്കു​ണ്ട് സോ​ൺ സ​മ്മേ​ള​നം 12നു ​വെ​ള്ള​രി​ക്കു​ണ്ട് വ്യാ​പാ​ര​ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. വെ​ള്ള​രി​ക്കു​ണ്ട് ജോ​യി​ന്‍റ് ആ​ർ​ടി​ഒ ഭ​ര​ത​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.
സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി രാ​ജേ​ഷ് ചേ​ർ​ത്ത​ല അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​നു പാ​ണ​ത്തൂ​രി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന വാ​ഹ​ന​പ്ര​ചാ​ര​ണ​ജാ​ഥ വെ​ള്ള​രി​ക്കു​ണ്ടി​ൽ സ​മാ​പി​ക്കും.