വ്യ​വ​സാ​യം തു​ട​ങ്ങു​ന്ന​തി​നു സം​രം​ഭ​ക​ർ മു​ന്നോ​ട്ടു വ​ര​ണം: ശോ​ഭ​ന ജോ​ര്‍​ജ്
Monday, December 10, 2018 1:54 AM IST
മ​ഞ്ചേ​ശ്വ​രം: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളു​ടെ ആ​നു​കൂ​ല്യ​ത്തോ​ടെ വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​ന് സം​രം​ഭ​ക​ർ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ര്‍​ഡ്‌ വൈ​സ് ചെ​യ​ര്‍​പെ​ഴ്സ​ര്‍ ശോ​ഭ​ന ജോ​ർ​ജ്. കേ​ര​ള ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ബോ​ർ​ഡ് വി​നോ​ബ വെ​ങ്കി​ടേ​ഷ് റാ​വു സ്മാ​ര​ക ശാ​ന്തി സേ​ന​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഹൊ​സ​ങ്ക​ടി ഗേ​റ്റ് വേ ​ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പി​എം​ഇ​ജി​പി ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഹ​ർ​ഷാ​ദ് വോ​ർ​ക്കാ​ടി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഖാ​ദി​ബോ​ർ​ഡ് ഡ​യ​റ​ക്‌​ട​ർ സി.​കെ.​അ​നി​ൽ​കു​മാ​ർ, വ്യ​വ​സാ​യ കേ​ന്ദ്രം മാ​നേ​ജ​ർ രേ​ഖ, ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ർ സി.​എ​സ്. ര​മ​ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി.​എ​ൻ. അ​ജ​യ​കു​മാ​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.
പ്രോ​ജ​ക്‌​ട് ഓ​ഫീ​സ​ർ കെ. ​വി. ഗി​രീ​ഷ്കു​മാ​ർ സ്വാ​ഗ​ത​വും നോ​ഡ​ൽ ഓ​ഫീ​സ​ർ സു​ഭാ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.