പേ​വി​ഷ​ബാ​ധ​യേ​റ്റ് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു
Monday, December 10, 2018 2:04 AM IST
വി​ഴി​ഞ്ഞം: പേ​വി​ഷ​ബാ​ധ​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു. ജാ​ർ​ഖ​ണ്ഡ് സ​മ​ർ​ഹ​ജ്ജ് ജി​ല്ല​യി​ൽ ആ​ല പോ​ക്ക​ർ വീ​ട്ടി​ൽ ഗോ​കു​ൽ മ​ണ്ഡ​ൽ (27) ആ​ണ് മ​രി​ച്ച​ത്. മൂ​ന്നു മാ​സം മു​ൻ​പ് നാ​ട്ടി​ൽ​വ​ച്ച് പ​ട്ടി​യു​ടെ ക​ടി​യേ​റ്റ ഗോ​കു​ൽ പ​ത്ത് ദി​വ​സം മു​ൻ​പാ​ണ് വി​ഴി​ഞ്ഞം മു​ക്കോ​ല​യി​ലെ ലേ​ബ​ർ ക്യാ​മ്പി​ൽ എ​ത്തി​യ​ത്. ഒ​രാ​ഴ്ച മു​ൻ​പ് പേ​വി​ഷ​ബാ​ധ ല​ക്ഷ​ണം പ്ര​ക​ടി​പ്പി​ച്ച യു​വാ​വി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ മ​ര​ണ​മ​ട​ഞ്ഞു. മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.