തെ​ങ്ങ്ക​യ​റ്റ​തൊ​ഴി​ലാ​ളി തെ​ങ്ങി​ൽ​നി​ന്നു വീ​ണു​ മ​രി​ച്ചു
Thursday, January 10, 2019 11:11 PM IST
ച​ക്ക​ര​ക്ക​ല്ല്: തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി തെ​ങ്ങി​ൽ​നി​ന്നു വീ​ണു​മ​രി​ച്ചു. കു​ള​ത്തു​വ​യ​ൽ അ​ങ്ക​ണ​വാ​ടി​ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന പു​ത്ത​ൻ​വ​ള​പ്പി​ൽ രാ​മ​ച​ന്ദ്ര​ൻ (46) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 5.30ഓ​ടെ​യാ​ണ് സം​ഭ​വം. തെ​ങ്ങി​ൽ ക​യ​റു​ന്ന​തി​നി​ടെ താ​ഴെ​വീ​ണ രാ​മ​ച​ന്ദ്ര​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

ഭാ​ര്യ: ബീ​ന. മ​ക്ക​ൾ: മി​ഥു​ൻ, മി​ഥു​ന.​സ​ഹോ​ദ​ര​ങ്ങ​ൾ: ര​വീ​ന്ദ്ര​ൻ, പ്ര​സ​ന്ന, രാ​ജീ​വ​ൻ, സ​ജീ​വ​ൻ.