കെ എം ​സി ​സി സം​ഭാ​വ​ന ന​ൽ​കി
Friday, January 11, 2019 10:15 PM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാർ​ക്കാ​ട് മു​ൻ​സി​പ്പ​ൽ യൂ​ത്ത് ലീ​ഗ് ക​മ്മ​റ്റി നി​ർ​മ്മി​ക്കു​ന്ന പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന നാലു വീ​ടു​ക​ളി​ലേ​ക്കാ​യി ഖ​ത്ത​ൽ കെ.​എം.​സി.​സി സം​ഭാ​വ​ന ന​ൽ​കി.​ പ്ര​ള​യ ദു​രി​ത​ത്തി​ൽ ത​ക​ർ​ന്ന നാ​ലോ​ളം വീ​ടു​ക​ളാ​ണ് യൂ​ത്ത് ലീ​ഗ് മു​ൻ​സി​പ്പ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ന​ർ നി​ർ​മ്മാ​ണ​ത്തി​നാ​യി ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത് പെ​രി​ഞ്ചോ​ള​ത്ത് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ഖ​ത്ത​ർ കെ ​എം സി ​സി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ണ്ട് കെ​പി​ടി ഹ​ക്കീം തു​ക ക​ള​ത്തി​ൽ അ​ബ്ദു​ള്ള​ക്ക് കൈ​മാ​റി​നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം വെ​ള്ളി​യാ​ഴ്ച ന​ട​ത്തു​മെ​ന്ന് മു​ൻ​സി​പ്പ​ൽ യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി പ്ര​സി​ഡ​ണ്ട് നൗ​ഫ​ൽ ക​ള​ത്തി​ൽ പ​റ​ഞ്ഞു ച​ട​ങ്ങി​ൽ ഖ​ത്ത​ർ കെ ​എം സി ​സി, മു​സ്ലീം ലീ​ഗ്, യൂ​ത്ത് ലീ​ഗ് നേ​താ​ക്ക​ളാ​യ പൂ​ക്കോ​യ ത​ങ്ങ​ൾ,മു​ഹ​മ്മ​ദ്, അ​ബ്ബാ​സ്, കെ​പി​ടി​സി​ദ്ദീ​ഖ്, റ​ഷീ​ദ് കു​റു​വ​ണ്ണ, സ​ക്കീ​ർ മു​ല്ല​ക്ക​ൽ, സ​മ​ദ് പൂ​ക്കോ​ട​ൻ, ഷ​മീ​ർ വേ​ള​ക്കാ​ട​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.