വ​​ലി​​യ​​തോ​​ട്- ചു​​ള്ളി​​ത്തോ​​ട് മാ​​ലി​​ന്യ​​മു​​ക്ത​​മാ​​ക്ക​​ൽ ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന്
Saturday, January 12, 2019 11:41 PM IST
ക​​ടു​​ത്തു​​രു​​ത്തി: ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് ക​​ടു​​ത്തു​​രു​​ത്തി ഡി​​വി​​ഷ​​നി​​ൽ ന​​ട​​പ്പാ​​ക്കി​​യ വ​​ലി​​യ​​തോ​​ട്, ചു​​ള്ളി​​ത്തോ​​ട് മാ​​ലി​​ന്യ മു​​ക്ത​​മാ​​ക്ക​​ൽ പ​​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന് ജോ​​സ് കെ. ​​മാ​​ണി എം​​പി നി​​ർ​​വ​​ഹി​​ക്കും. വൈ​​കു​​ന്നേ​​രം 5.30ന് ​​മാ​​ർ​​ക്ക​​റ്റ് ജം​​ഗ്ഷ​​നി​​ലെ ഓ​​പ്പ​​ണ്‍ സ്റ്റേ​​ജി​​ൽ ന​​ട​​ക്കു​​ന്ന യോ​​ഗ​​ത്തി​​ൽ മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം മേ​​രി സെ​​ബാ​​സ്റ്റ്യ​​ൻ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം നി​​ർ​​വ​​ഹി​​ക്കും.
ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ സ​​ഖ​​റി​​യാ​​സ് കു​​തി​​ര​​വേ​​ലി​​ൽ, ബ്ലോ​​ക്ക് പ്ര​​സി​​ഡ​​ന്‍റ് പ​​ദ്മാ ച​​ന്ദ്ര​​ൻ, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പി.​​വി. സു​​നി​​ൽ, ത്രി​​ത​​ല പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ൾ, രാ​​ഷ്ട്രീ​​യ​​ക​​ക്ഷി നേ​​താ​​ക്ക​​ൾ, വ്യാ​​പാ​​രി​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും.
തോ​​ടു​​ക​​ളി​​ൽ ഇ​​രു​​ന്പു​​വ​​ല സ്ഥാ​​പി​​ച്ചു മാ​​ലി​​ന്യം ത​​ള്ളു​​ന്ന​​ത് ഒ​​ഴി​​വാ​​ക്കാ​​ൻ ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചി​​രു​​ന്നു.
ഇ​​തി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​യി മാ​​ലി​​ന്യം ത​​ള്ളു​​ന്ന​​വ​​രെ ക​​ണ്ടെ​​ത്താ​​ൻ സി​​സി​​ടി​​വി കാ​​മ​​റ​​ക​​ൾ സ്ഥാ​​പി​​ക്കു​​ന്ന​​തി​​നും പ​​ദ്ധ​​തി​​യി​​ൽ തു​​ക വ​​ക​​യി​​രു​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്ന് മേ​​രി സെ​​ബാ​​സ്റ്റ്യ​​ൻ പ​​റ​​ഞ്ഞു.