വൃ​​ദ്ധ​​ദ​​ന്പ​​തി​​ക​​ൾ​​ക്കു വീ​​ടു ന​​ല്കി പ​​ഞ്ചാ​​യ​​ത്തം​​ഗം
Saturday, January 12, 2019 11:41 PM IST
വെ​​ച്ചൂ​​ർ: പ്ര​​ള​​യ​​ത്തി​​ൽ ദി​​വ​​സ​​ങ്ങ​​ളോ​​ളം വെ​​ള്ളം കെ​​ട്ടി​​നി​​ന്ന​​തി​​നെ തു​​ട​​ർ​​ന്ന് കി​​ട​​പ്പാ​​ടം ന​​ഷ്ട​​മാ​​യ വെ​​ച്ചൂ​​ർ പു​​ത്ത​​ൻ പ​​റ​​ന്പി​​ൽ ചെ​​ല്ല​​പ്പ​​ൻ ശാ​​ന്ത ദ​​ന്പ​​തി​​ക​​ൾ​​ക്ക് ഇ​​നി സ്വ​​ന്തം​​വീ​​ട്ടി​​ൽ അ​​ന്തി​​യു​​റ​​ങ്ങാം. ലോ​​ട്ട​​റി വി​​റ്റ് ഉ​​പ​​ജീ​​വ​​നം ന​​ട​​ത്തി​​യി​​രു​​ന്ന ചെ​​ല്ല​​പ്പ​​ന്‍റെ ശ​​രീ​​രം 10 വ​​ർ​​ഷം മു​​ൻ​​പ് ത​​ള​​ർ​​ന്ന​​തോ​​ടെ ഇ​​ദ്ദേ​​ഹം വീ​​ൽ​​ചെ​​യ​​റി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ ഭാ​​ഗ്യ​​ക്കു​​റി വി​​റ്റാ​​ണ് തൊ​​ഴി​​ലു​​റ​​പ്പ് തൊ​​ഴി​​ലാ​​ളി​​യാ​​യ ഭാ​​ര്യ​​യു​​മാ​​യി ചേ​​ർ​​ന്ന് കു​​ടും​​ബം പു​​ല​​ർ​​ത്തി​​യി​​രു​​ന്ന​​ത്.
വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ൽ വീ​​ടു ത​​ക​​ർ​​ന്ന​​പ്പോ​​ൾ ലൈ​​ഫ് പ​​ദ്ധ​​തി പ്ര​​കാ​​രം ഇ​​വ​​ർ വീ​​ടി​​ന് വേ​​ണ്ടി ശ്ര​​മം ന​​ട​​ത്തി​​യി​​രു​​ന്നെ​​ങ്കി​​ലും താ​​മ​​സി​​ക്കു​​ന്ന സ്ഥ​​ല​​ത്തി​​ന്‍റെ ഉ​​ട​​മ​​സ്ഥാ​​വ​​കാ​​ശം സ്ഥാ​​പി​​ക്കു​​ന്ന​​തി​​നു ഇ​​വ​​ർ​​ക്ക് മ​​തി​​യാ​​യ രേ​​ഖ​​ക​​ൾ ഇ​​ല്ലാ​​ത്ത​​തി​​നാ​​ൽ ആ​​നു​​കൂ​​ല്യം ല​​ഭി​​ച്ചി​​രു​​ന്നി​​ല്ല.
വെ​​ള്ളം കെ​​ട്ടി​​നി​​ന്ന​​തി​​നെ തു​​ട​​ർ​​ന്ന് ഷീ​​റ്റ് മേ​​ഞ്ഞ​​വീ​​ട് പൂ​​ർ​​ണ​​മാ​​യി ത​​ക​​ർ​​ന്ന് വീ​​ഴു​​ക​​യാ​​യി​​രു​​ന്നു.
വൃ​​ദ്ധ ദ​​ന്പ​​തി​​ക​​ളു​​ടെ ദു​​ര​​വ​​സ്ഥ മ​​ന​​സി​​ലാ​​ക്കി വാ​​ർ​​ഡം​​ഗം സോ​​ജി ജോ​​ർ​​ജ് ഒ​​ന്ന​​ര​​ല​​ക്ഷം രൂ​​പ​​യോ​​ളം ചെ​​ല​​വി​​ട്ട് ഇ​​വ​​ർ​​ക്ക് വീ​​ട് നി​​ർ​​മി​​ച്ച് ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ രാ​​വി​​ലെ നാ​​ട്ടു​​കാ​​രു​​ടെ​​യും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളു​​ടെ​​യും സാ​​ന്നി​​ധ്യ​​ത്തി​​ൽ പ​​ണി പൂ​​ർ​​ത്തീ​​ക​​രി​​ച്ച ഭ​​വ​​ന​​ത്തി​​ന്‍റെ താ​​ക്കോ​​ൽ​​ദാ​​നം പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സ​​തി മം​​ഗ​​ളാ​​ന​​ന്ദ​​ൻ നി​​ർ​​വ​​ഹി​​ച്ചു.
വാ​​ർ​​ഡം​​ഗം സോ​​ജി ജോ​​ർ​​ജ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ ഷൈ​​ല​​കു​​മാ​​ർ, ജ​​യ​​ൻ തീ​​യാ​​പ​​റ​​ന്പ്, അ​​നി​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.